നീറ്റ് പരീക്ഷാ തീയതികൾ പുനഃക്രമീകരിച്ചു; പരീക്ഷ ജൂലൈയിൽ

ജൂലായ് ഏഴിന് നീറ്റ് ബിരുദാനന്തരപരീക്ഷ നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ്. പരീക്ഷ മാര്‍ച്ച് മൂന്നിന് നടത്തിയേക്കുമെന്ന് പ്രഖ്യാപിച്ച 09.11.2023ലെ നോട്ടീസ് അസാധുവാക്കി. പരീക്ഷാ തീയതി ജൂലൈ ഏഴിലേക്ക് പുനക്രമീകരിച്ചതായും എൻബിഇഎംഎസ് വ്യക്തമാക്കി.

ALSO READ: എൺപത്തിനാലിന്റെ നിറവിൽ ഗാനഗന്ധർവൻ കെ ജെ യേശുദാസ്

നീറ്റ് പിജി 2024-ന്റെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ഓഗസ്റ്റ് 15 ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് nbe.edu.in, natboard.edu.in. സന്ദര്‍ശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News