നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക്

നീറ്റ് പരീക്ഷ ക്രമക്കേട് സിബിഐ അന്വേഷിക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കടുത്ത നടപടി സ്വീകരിക്കാനും സിബിഐയ്ക്ക് നിർദ്ദേശം. സമഗ്രമായ അന്വേഷണത്തിനായി വിദ്യാഭ്യാസ മന്ത്രാലയമാണ് സിബിഐയോട് നിർദേശിച്ചത്.

ALSO READ: ടി20 ലോകകപ്പ്; ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഉറപ്പിച്ച് ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News