നീറ്റ് യുജി 2024; അപേക്ഷിക്കാനുള്ള തീയതി നീട്ടി

നീറ്റ് യുജി 2024 അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാര്‍ച്ച് 16 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. മാര്‍ച്ച് രാത്രി 10.50 വരെ അപേക്ഷിക്കാം. 11.50 നുള്ളില്‍ അപേക്ഷ ഫീസ് അടയ്‌ക്കേണം. മെയ് 5 ന് പ്രവേശന പരീക്ഷ.

ALSO READ: കാബേജ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? അറിഞ്ഞിരിക്കുക ഈ കാര്യങ്ങള്‍

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തടസങ്ങൾ നേരിട്ടാൽ നീറ്റ് യുജി ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 011-40759000 എന്ന നമ്പറിലോ neet@nta.ac.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം. അപേക്ഷാ തീയതി പുതിക്കിയതിന്റെ നോട്ടിഫിക്കേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റിൽ( nta.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ALSO READ: ഭാര്യയെ കൊലപ്പെടുത്തി ചവറ് കൂനയിൽ തള്ളി; കുഞ്ഞുമായി ഇന്ത്യയിലേക്ക് കടന്ന് യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News