നീറ്റ് യുജി കൗൺസിലിംഗ് തിയതി പ്രഖ്യാപിച്ചു

നീറ്റ് യുജി കൗൺസിലിംഗ് തിയതി പ്രഖ്യാപിച്ചു. രജിസ്ട്രേഷൻ നടപടികൾ ഓഗസ്റ്റ് 14 ന് ആരംഭിക്കും. അലോട്ട്മെൻ്റ് നടപടികൾ ഓഗസ്റ്റ് 21 മുതൽ തുടങ്ങും.

Also read:ദില്ലിയിൽ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം; അന്വേഷണ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News