കടൽകടന്നെത്തി സഹായഹസ്തം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ലക്ഷദ്വീപിലെ അയൽക്കൂട്ടം

ലക്ഷദ്വീപിലെ ചെത്‌ലത് എന്ന കൊച്ചു തുരുത്തിലെ ഫിൽസാ ദീപശ്രി അയൽക്കൂട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വയനാട്ടിനു ഒരു കൈ താങ്ങായി. ചെത്ത്ലാത് ദ്വീപിലെ പൗരപ്രമുഖനും സി പി ഐ എം ലോകൽ കമ്മിറ്റി അംഗവും ആയ സൈനുൽ ആബിദിൻ്റെ നേതൃത്വത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News