ദേശീയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍.ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം ആറ് വയസായിരിക്കണം. നിര്‍ദേശം 2024-25 അധ്യയന വര്‍ഷം നടപ്പിലാക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here