കൊച്ചിയിലെ ലോഡ്ജിൽ പിഞ്ചുകുഞ്ഞ് മരിച്ചനിലയിൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ. ഈ മാസം ഒന്നാം തീയതിയാണ് ഇവർ കുഞ്ഞുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

ALSO READ: പീരുമേട്ടില്‍ 9 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ചു; ബേക്കറി ജീവനക്കാരന്‍ അറസ്റ്റില്‍

പോസ്റ്റുമോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

ALSO READ: യുവാവും നാല് സുഹൃത്തുക്കളും ചേര്‍ന്ന് അനിയത്തിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News