ഷാജി എൻ കരുൺ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഡോ കെപി മോഹനൻ; പുരോഗമന കലാസാഹിത്യ സംഘത്തിന് പുതിയ ഭാരവാഹികള്‍

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡൻ്റ് – ഷാജി എൻ കരുൺ, ജനറൽ സെക്രട്ടറി – ഡോ. കെ.പി മോഹനൻ, സംസ്ഥാന ട്രഷറർ – ടി. ആർ അജയൻ,   സംസ്ഥാന സംഘടന സെക്രട്ടറി – എം.കെ മനോഹരൻ എന്നിവരാണ് പുതിയ ഭാരവാഹികൾ. കണ്ണൂരിൽ നടന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Also read:വയനാട് ഉരുൾപൊട്ടൽ; ഡിഎന്‍എ പരിശോധനയിൽ 36 പേരെ തിരിച്ചറിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News