ഇത് മാറ്റങ്ങളുടെ മാസം: ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ അറിഞ്ഞോ!

ജൂണ്‍ മാറ്റങ്ങളുടെ മാസമാണ്. പുതിയൊരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനൊപ്പം ഈ മാസം ഉണ്ടാകുന്ന നിലവില്‍ വന്നു കഴിഞ്ഞ ചില മാറ്റങ്ങളെ ഒന്നു കൂടി ഓര്‍മിപ്പിക്കാം.

ALSO READ: വില്‍പ്പനക്കായി കൈവശംവെച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പല മാറ്റങ്ങളും ഈ മാസം ഒന്നിനു തന്നെ നിലവില്‍ വന്നു കഴിഞ്ഞു. ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുമ്പോള്‍ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കില്ലെന്ന് എസ്ബിഐ അറിയിച്ചു. ഇനി ആമസോണ്‍ പേഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ജൂണ്‍ 18 മുതല്‍ റിവാര്‍ഡ് പോയന്റ്റില്‍ മാറ്റം ഉണ്ടാകും.

ALSO READ: മെക്‌സിക്കോയില്‍ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷ നേതാവ്; ഒക്ടോബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും

തീര്‍ന്നില്ല കാര്‍ഡ് ഉപയോഗിച്ച് വാടക അടക്കുമ്പോളും ഈ പോയിന്റുകള്‍ ലഭിക്കില്ല. ഇഎംഐ അടക്കുമ്പോഴും, സ്വര്‍ണം വാങ്ങുമ്പോഴും റിവാര്‍ഡ് പോയന്റുകള്‍ ലഭിക്കില്ല. മുതല്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ പുതുക്കിയ നിരക്കുകള്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തും. കുടിശിഖകള്‍, ലേറ്റ് പേയ്‌മെന്റ് ചാര്‍ജുകള്‍ എന്നിവയുടെ പലിശ നിരക്കുകളിലും വ്യത്യാസം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News