തിരുവനന്തപുരത്തിന് പുതിയ ഇലക്ട്രിക്ക് ബസുകള്‍, മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്‍റണി രാജുവും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം നഗരത്തില്‍ പുതിയ ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. ഗതാഗത മന്ത്രി ആന്‍റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ചേര്‍ന്ന് ആദ്യ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു.

ALSO READ:മരുമകളെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് യുവതി

സംസ്ഥാനത്ത് സ്മാർട്ടി സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി  കെ.എസ്.ആർ.ടി.സി വാങ്ങിയ 113 ഇലക്ട്രിക്ക് റെഡ് ബസുകളിൽ ആദ്യത്തെ 60 എണ്ണം സര്‍വീസ് ആരംഭിച്ചു.

ALSO READ:ഗ്രാമമുഖ്യനും സംഘവും ദളിത് യുവാവിനെ മര്‍ദിച്ച് കൊന്നു; വ്യാപക പ്രതിഷേധം

മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തിരുവനന്തപുരം നഗരത്തിന് എൽ. ഡി. എഫ്. സർക്കാരിന്റെ ഓണസമ്മാനം..
ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ്‌ ചെയ്തു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News