ഇൻസ്റ്റാഗ്രാമിൽ ഇതാ പുതിയ ഫീച്ചർ, നിങ്ങൾക്കും ഇത് ഇഷ്ടമായേക്കും

ഇൻസ്റ്റാഗ്രാം അടുത്തിടെയാണ് വാർഷികം ആഘോഷിച്ചത്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി പുതിയ ഫീച്ചറുകൾ മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി പരീക്ഷിക്കുകയാണ്.ഇത്തരത്തിൽ ഏറ്റവും പുതിയതായി എത്തിയത് നിങ്ങളുടെ പോസ്റ്റുകളിലേക്ക് ചിത്രങ്ങളും വിഡിയോകളും ചേർക്കാൻ അനുവദിക്കുന്ന ഒരു അടിപൊളി
ഫീച്ചറാണ്.ഒരു ചിത്രം പോസ്റ്റുചെയ്യുന്നതിന് മുൻപായി, നിങ്ങളെ പിന്തുടരുന്നവർക്ക് ഫോട്ടോകളും അല്ലെങ്കിൽ വിഡിയോകളും സമർപ്പിക്കാനുള്ള സംവിധാനം നിങ്ങൾക്ക് ഓണാക്കാം.

ALSO READ: വളർത്തുനായയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്; കന്നഡ നടൻ പോലീസ് കസ്റ്റഡിയിൽ

ഒരുമിച്ച് പങ്കെടുത്ത സമീപകാല ഔട്ടിംഗുകളുടെയോ ഇവന്റുകളുടെയോ ഓർമ്മകൾ പങ്കിടാൻ സുഹൃത്തുക്കളെ ക്ഷണിക്കുന്നതായിക്കും ഈ സംവിധാനം. അടുത്തിടെ ഹ്രസ്വമായ അല്ലെങ്കിൽ ലൂപ്പിംഗ് വീഡിയോ ഉപയോഗിച്ച് ഉപയോക്താക്കളെ അവരുടെ പ്രൊഫൈൽ ചിത്രം അപ്‌ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനം ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News