കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് നീക്കം; കെ കരുണാകരന്റെ ജന്മദിന അനുസ്മരണ പരിപാടിക്ക് ക്ഷണം കെ സുധാകരന് മാത്രം

കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് നീക്കം. കെ സുധാകരനും കെ മുരളീധരനും ചേർന്ന് പുതിയ ഗ്രൂപ്പ് സൃഷ്ടിക്കുന്നതായി സൂചന. കെ കരുണാകരൻ ജന്മദിന അനുസ്മരണത്തിൽ ക്ഷണം സുധാകരന് മാത്രം. മുരളീധരൻ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് കോൺഗ്രസ് നേതാക്കളിൽ കെ സുധാകരനെ മാത്രം ക്ഷണിച്ചത്. പ്രതിപക്ഷ നേതാവിനോ രമേശ് ചെന്നിത്തലയ്ക്കോ പരിപാടിയിലേക്ക് ക്ഷണമില്ല.

Also Read: കാര്യവട്ടം ക്യാമ്പസില്‍ കെഎസ്‌യു അതിക്രമം: എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു

അഞ്ചാം തീയതി തിരുവനന്തപുരത്താണ് പരിപാടി. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുരളിയെ നേരിൽക്കണ്ടത് സുധാകരൻ മാത്രമാണ്. നഗരത്തിലെങ്ങും പരിപാടിയുടെ പോസ്റ്റർ വ്യോമാകമായി പ്രചരിക്കുകയാണ്‌. പോസ്റ്ററിൽ കെ സുധാകരനും മുരളീധരനും മാത്രമാണുള്ളതെല്ലം അണികൾക്കിടയിൽ സൂചനകൾ പരത്തുന്നു.

Also Read: ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം; രേണു രാജ് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറര്‍, മേഘശ്രീ വയനാട് ജില്ലാ കളക്ടര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News