എസ്റ്റേറ്റ് തൊഴിലാളികൾക്ക് മനോഹരമായ വീടുകൾ; ലയങ്ങൾക്ക് പകരമായി വീടുകൾ നൽകിയ റിയാ എസ്റ്റേറ്റ് മാതൃക

എസ്റ്റേറ്റ് തൊഴിലാളികൾക്ക് മനോഹര വീടുകൾ നിർമ്മിച്ച് നൽകി റിയാ എസ്റ്റേറ്റ്. തൊഴുത്തുകളായിരുന്ന തൊഴിലാളി ലയങ്ങൾ പുനർനിർമ്മിക്കണമെന്ന് ഇടതുപക്ഷ സർക്കാർ നിർദ്ദേശം യാഥാർത്ഥ്യമായി. തെന്മലയിൽ നിർമ്മിച്ച 26 വീടുകൾ ഈ മാസം 7-ന് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ താക്കോൽ ദാനം നിർവ്വഹിക്കും.

Also Read; ‘മലയാളികളുടെ പൊന്നിക്ക….’; കൊച്ചിന്‍ ഹനീഫ ഓര്‍മയായിട്ട് ഇന്നേക്ക് 16 വര്‍ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News