തിരുവനന്തപുരത്ത് നവവധു ആത്മഹത്യ ചെയ്തു; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം പന്നിയോട് നവവധു ആത്മഹത്യ ചെയ്തു. ജെ.പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോനയാണ് മരിച്ചത്. 14 ദിവസം മുൻപാണ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത് . ഭർതൃഗൃഹത്തിലാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ പറഞ്ഞു.

also read; പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ, അന്വേഷണം പ്രഖ്യാപിച്ച് ദില്ലി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News