കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന് പുതിയ ഭാരവാഹികൾ

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി വിഷ്ണു അജയ് (സെക്രട്ടറി), പ്രദീപ് കുമാര്‍ (പ്രസിഡന്റ്), മുഹമ്മദ് നിഷാന്‍ എന്നിവരെ തെരഞ്ഞെടുത്തു.
കൈരളി ഫുജൈറ ഓഫീസില്‍ നടന്ന യൂണിറ്റ് വാര്‍ഷിക സമ്മേളനം ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമന്‍ സാമുവേല്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here