കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഖോര്‍ഫക്കാന്‍ യൂണിറ്റിന് പുതിയ ഭാരവാഹികൾ

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഖോര്‍ഫക്കാന്‍ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍: സെക്രട്ടറി ജിജു ഐസക്, പ്രസിഡന്റ് ഹഫീസ് ബഷീര്‍, ട്രഷറര്‍ സതീഷ് കുമാര്‍.

Also Read: കുവൈറ്റിൽ മലയാളി നിര്യാതനായി

കൈരളി സഹ രക്ഷാധികാരി കെപി സുകുമാരന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹഫീസ് ബഷീര്‍ അധ്യക്ഷത വഹിച്ചു. കൈരളി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവന്‍, സതീഷ് ഓമല്ലൂര്‍, രഞ്ജിനി മനോജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News