ചീര കറിവച്ചാണ് കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ ചീര ജ്യൂസ് അടിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ഉണ്ടാക്കുന്ന വിധം:
ചീര ജ്യൂസ് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് അല്ലെങ്കില്‍ മൂന്ന് കപ്പ് ചീരയില എടുത്ത് നന്നായി കഴുകി എടുത്ത് ഇത് കുറച്ച് വെള്ളത്തില്‍ ഒന്ന് വേവിച്ച് എടുക്കുക. ഇതിലേയ്ക്ക് നിങഅങള്‍ക്ക് കുരുമുളക്, അതുപോലെ, ഇഞ്ചി എന്നിവ ചേര്‍ക്കാവുന്നതാണ. ഇവ ഒന്ന് വെന്ത് വരുമ്പോള്‍ ചൂടാറാന്‍ വെക്കണം. ഇതേ വെള്ളത്തില്‍ ചീര ഇട്ട് കുറച്ച് വെള്ളരിക്കയും ചേര്‍ത്ത് അരച്ച് എടുത്ത് നിങ്ങള്‍ക്ക് ഒരു നേരം കുടിക്കാവുന്നതാണ്.
ALSO READ: രണ്‍ബീറുമായുള്ള ചുംബനരംഗം സംവിധായകന്‍ വെട്ടി: വില്ലന്റെ വെളിപ്പെടുത്തല്‍
ഇത് നിങ്ങളുടെ ശരീരത്തിലേയ്ക്ക് അയേണ്‍ എത്തിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ, ശരീരത്തിലേയ്ക്ക് വിറ്റമിന്‍ എത്താനും കാല്‍സ്യം എത്തിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. വിറ്റമിന്‍ സി, വിറ്റമിന്‍ കെ എന്നിവ ശരീരത്തില്‍ എത്താന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, ആന്റ ഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ നമ്മളുടെ ചര്‍മ്മത്തിനും ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.
ALSO READ: കാനം രാജേന്ദ്രൻ അനുസ്മരണം ദില്ലിയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here