മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമി ഷാർജയിലെ പുതിയ പൊലീസ് മേധാവി

SHARJAH POLICE

ഷാർജയിലെ പുതിയ പൊലീസ് മേധാവിയായി മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ നിയമിച്ചു.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷൈഖ് ‍‍ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ALSO READ; വടകരയിൽ കെട്ടിട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മേജർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സറി അൽ ഷംസി വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. സ്തുത്യർഹ സേവനം മുൻ നിർത്തി അൽ ഷംസിക്ക് പൊലീസ് മെ‍ഡൽ സമ്മാനിച്ചു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News