ഫഹദിന് പുതിയ ബെൻസ്; 1.23 കോടിയുടെ എസ്‌യുവിയുടെ താക്കോൽ ഫാസിൽ വാങ്ങി

പുതിയ മെഴ്‌സിഡീസ് ബെൻസ് ജിഎൽഎസ് 450 സ്വന്തമാക്കി ഫഹദ് ഫാസിൽ. 1.23 കോടിയുടെ എസ്‌യുവിയുടെ താക്കോൽ ഫാസിൽ ഏറ്റുവാങ്ങി. ബെൻസ് എസ് ക്ലാസിന് സമാനമായ എസ്‍യുവിയാണ് ജിഎൽഎസ്. ഏറ്റവുമൊടുവിൽ ഫഹദ് സ്വന്തമാക്കിയ ബിഎംഡബ്ള്യൂ 7 സീരിസിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു.

ALSO READ: ചിലന്തിയുടെ കടിയേറ്റു; യുവഗായകന് ദാരുണാന്ത്യം

ജിഎൽഎസ് 450 കൂടാതെ പോർഷെ 992 കരേര എസ്, ലാൻഡ് റോവർ ഡിഫൻഡർ 90, റേഞ്ച് റോവർ വോഗ്, ബിഎംഡബ്ല്യു 740ഐ എം, ടൊയോട്ട വെൽഫയർ, മിനി കൺട്രിമാൻ 5 ഡോർ, ഫോക്സ്‌വാഗൻ പോളോ, ഹ്യുണ്ടേയ് കോന എന്നീ കാറുകളും ഫഹദിനുണ്ട്.

ALSO READ: വിദേശത്തുനിന്ന് ഐ ഫോൺ വാങ്ങും മുൻപ് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News