എം ജി സര്‍വകലാശാലയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍

എട്ടാം സെമസ്റ്റര്‍ ബി.എച്ച്.എം. (2020 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ 29-ന് ആരംഭിക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ 3 സി.ബി.സി.എസ്. (2021 അഡ്മിഷനിലെ പരാജയപ്പെട്ടവര്‍ക്ക് മാത്രമുള്ള സ്‌പെഷ്യല്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 23-ന് ആലുവ യു.സി.കോളേജില്‍ നടക്കും.

Also Read:   മതത്തിനതീതമായ സാമൂഹികപ്രതിബദ്ധത; ചെറിയ പെരുന്നാൾ പ്രാർത്ഥനകളിൽ നിറഞ്ഞ് പൗരത്വ നിയമഭേദഗതിക്കെതിരായ ഉറച്ച ശബ്ദം

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ. മ്യൂസിക് വയലിന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ 20 വരെയും, മ്യൂസിക് വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് മൂന്നിനും തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News