സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ പുതിയ മാർഗം

TUNNEL

ഉത്തര കാശിയിലെ സിൽക്യാര തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 160 മണിക്കൂർ പിന്നിടുന്നു. തൊഴിലാളികൾക്ക് അരികിലേക്ക് രക്ഷ പ്രവർത്തകർക്ക് എത്താനായി തുരങ്കത്തിനു ലംബമായി പുതിയ മാർഗം നിർമ്മിക്കുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി അപകട സ്ഥലത്തെത്തി രക്ഷപ്രവർത്തനം വിലയിരുത്തി. യന്ത്ര സഹായത്തോടെ രണ്ടുദിവസത്തിനകം തൊഴിലാളികൾ കുടുങ്ങിയ ഭാഗത്ത് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നിതിൻ ഗഡ്‌കരി പറഞ്ഞു.

Also Read; ഒരു കുപ്പി സ്പ്രൈറ്റിന് 800 രൂപ, ഷെഫ് നുസ്രത് ഗുക്ചെയുടെ റെസ്റ്റോറന്റ് വിവാദത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News