പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ചാൽ പൊലീസ് സ്റ്റേഷനിലേക്ക് സൗജന്യ പ്രവേശനം; ഓഫറുകളുമായി കേരള പൊലീസ്

പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഓഫറുമായി കേരള പൊലീസ്. പുതുവത്സര രാവിൽ മദ്യപിച്ച് വാഹനം ഓടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനിലേക്ക് സൗജന്യ പ്രവേശനവും നിയമലംഘകർക്ക് പ്രത്യേക പരിഗണനയുമാണ് ഓഫർ നൽകുന്നത്. ഹാസ്യ രൂപത്തിൽ തയ്യാറാക്കിയ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി ആളുകളാണ് പോസ്റ്റിനുതാഴെ കമ്മന്റുകളുമായി എത്തിയിരിക്കുന്നത്.

Also read:ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം; പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News