ന്യൂ യോർക്ക് കേരള സെന്റർ സ്ഥാപക പ്രസിഡന്റ് ഇഎം സ്റ്റീഫൻറെ മാതാവ് നിര്യാതയായി

ന്യൂ യോർക്ക് കേരള സെന്റർ സ്ഥാപക പ്രസിഡന്റ് ഇഎം സ്റ്റീഫൻറെ മാതാവ് മറിയം മത്തായി ഇലവുങ്കൽ(106) നിര്യാതയായി. പരേതനായ മത്തായി ഇലവുങ്കലാണ് ഭർത്താവ്. മൃത സംസ്കാര ശുശ്രുഷകൾ നവംബർ 18 ശനിയാഴ്ച ഉഴവൂർ സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ ഇ എം സ്റ്റീഫൻ (ന്യൂ യോർക്ക് കേരളസെന്റർ സ്ഥാപക പ്രസിഡന്റ്), പരേതനായ ജോൺ, സോഫി (യൂNഎസ്എ), മേരിക്കുട്ടി (ഡൽഹി), തമ്പി (ഉഴവൂർ), മരുമക്കൾ ചിന്നമ്മ, മേഴ്‌സി, കുര്യാക്കോസ്, കുഞ്ഞുമോൾ.

Also Read; സഹാറ ഗ്രൂപ്പ് ചെയർമാൻ സുബ്രത റോയ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News