മൂന്നാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ആദ്യ ബാറ്റിങ്; 15 റണ്‍സിനിടെ ആദ്യ വിക്കറ്റ് പിഴുത് ഇന്ത്യ

india-new-zealand-test-cricket

വാങ്കഡെയിലെ മൂന്നാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ടോസ്സ്. ബാറ്റിങ് തെരഞ്ഞെടുത്ത കിവികളുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. സ്‌കോര്‍ ബോര്‍ഡ് 15-ല്‍ നില്‍ക്കെയാണ് ഓപണര്‍ ഡെവണ്‍ കോണ്‍വേ പുറത്തായത്.

ആകാശ് ദീപിന്റെ ബോളില്‍ എല്‍ബിഡബ്ല്യുവിന് കീഴടങ്ങുകയായിരുന്നു ഡെവണ്‍. നാല് റണ്‍സാണ് എടുത്തത്. 23 റണ്‍സുമായി ക്യാപ്റ്റന്‍ ടോം ലഥാമും 16 റണ്‍സുമായി വില്‍ യങുമാണ് ക്രീസിലുള്ളത്.

Read Also: വാങ്കഡെയിൽ നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യ; കിവികളുടെ നോട്ടം കാല്‍ നൂറ്റാണ്ടിലെ ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍

നാണക്കേട് ഒഴിവാക്കാന്‍ വാങ്കഡെയില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. രണ്ട് ടെസ്റ്റുകള്‍ ജയിച്ച് ന്യൂസിലാന്‍ഡ് ഇതിനകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News