നവജാത ശിശു മരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കുഞ്ഞിനെ കാണാതായതായി പിതാവ് സജി പൊലീസിനെ അറിയിക്കുകയായിരുന്നു. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെ ആണ് വീടിന് പുറകിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.

ALSO READ: എംഎ യൂസുഫലിയുടെ പിതൃസഹോദരൻ ഡോ. എംകെ ഹംസ നിര്യാതനായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News