നവജാത ശിശുവിന്റെ കൊലപാതകം; അവിവാഹിതയായ അമ്മ അറസ്റ്റിൽ

തിരുവല്ലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിൽ. മല്ലപ്പള്ളി സ്വദേശിനി നീതു ആണ് പിടിയിലായത്.കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ALSO READ: ഐശ്വര്യയും അഭിഷേക് ബച്ചനും മകളും ഒരേ വേദിയിൽ, ഒടുവിൽ വിവാഹമോചന വാർത്തയ്ക്ക് താരങ്ങളുടെ മറുപടി

നീതുവിന്റെ കാമുകൻ തൃശ്ശൂർ സ്വദേശിയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. നീതു പെൺകുഞ്ഞിന് ജന്മം നൽകിയത് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു.സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ക്ലോസറ്റിൽ ആണ് ഇവർ പ്രസവിച്ചത്.

ALSO READ: കിഫ്ബി മസാല ബോണ്ടില്‍ സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News