കല്യാണദിവസം രാത്രിയില്‍ മുറിയിലേക്ക് പോയ നവദമ്പതികൾ പിറ്റേന്ന് രാവിലെ മുറിയിൽ മരിച്ച നിലയിൽ. 22കാരനായ പ്രതാപ് യാദവിനെയും 20കാരി പുഷ്പയെയും ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉത്തർപ്രദേശിൽ ബറൈച്ച് ജില്ലയിലാണ് സംഭവം.
also read: മദ്യശാലയില്‍ എത്തിച്ച് പീഡനം, ലഹരി നല്‍കി പെണ്‍കുട്ടികളെ വലയിലാക്കും; അച്ഛനും മകനും അറസ്റ്റില്‍
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാണിക്കുന്നു. വ്യക്തമായ കാരണം ഇതല്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here