പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മുഖ്യമന്ത്രിക്കു പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം

പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ധിച്ച സംഭവം. മുഖ്യമന്ത്രിക്കു പരാതി നല്‍കാനൊരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം. ഇന്നു തന്നെ പരാതി നല്‍കുമെന്നു യുവതിയുടെ അച്ഛന്‍. മാനസികമായി തളര്‍ന്ന പെണ്‍കുട്ടിക്കു കൗണ്‍സിലിംഗ് നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk