തിരുവനന്തപുരത്ത് നവവധു ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കരയിലാണ് സംഭവം. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.

also read- മരുമകളെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് യുവതി

ആത്മഹത്യ ആണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതില്‍ മനോവിഷമം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

also read- ‘ഐഎസ്ആര്‍ഒ ഇപ്പോള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ടൂള്‍; ശാസ്ത്രനേട്ടം സ്വന്തമാക്കാന്‍ ഓവര്‍ ടൈം പണി’: മഹുവ മൊയ്ത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News