തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലോട് ഇളവട്ടത്ത് ആണ് സംഭവം.കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്
ഇന്ദുജയെ ഭർത്താവ് അഭിജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിന്നു.ഭക്ഷണം കഴിക്കാനായി അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോഴാണ് ഭാര്യയെ തൂങ്ങിയ നിലയിൽ കാണുന്നത്.
ALSO READ; മുൻ കാമുകനെ കൊലപ്പെടുത്തി, സ്വന്തമായി ഒരു ക്വട്ടേഷൻ സംഘം; കൊളംബിയ പൊലീസ് അറസ്റ്റ് ചെയ്തത് 23 കാരിയെ
ഇന്ദുജയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ആസ്വഭാവിക മരണത്തിന് പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്.സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ.
ENGLISH NEWS SUMMARY: In Thiruvananthapuram, the newlywed was found dead at her husband’s house. The incident took place at Ilavattam in Palot. The deceased was Induja (25), a native of Kolachal Konnamudu.Induja was found hanging from the bedroom window of her husband Abhijit’s house. When Abhijit came home for dinner in the afternoon, he found his wife hanging.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here