ന്യൂസ് 18 കേരളയുടെ മലയാളി ശബ്ദ അവാർഡ് ജോൺ ബ്രിട്ടാസ് എംപിക്ക്; പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി

ന്യൂസ് 18 കേരളയുടെ മികച്ച മലയാളി ശബ്ദത്തിനുള്ള പുരസ്കാരം കൈരളി ടി.വി മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എംപിക്ക്. രാജ്യസഭയിലെ മികച്ച ഇടപെടലുകൾക്കാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു.

Also read:ആന്ധ്രയില്‍ ജാതി സെന്‍സസ് ഉടന്‍! ക്യാബിനറ്റ് അനുമതി നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News