‘വീണ്ടും ഭാരതരത്ന’, ഇത്തവണ അർഹരായത് മൂന്ന് പേർ; എം ജി ആറിന് ശേഷം പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയും കൂട്ടത്തിൽ

മൂന്ന് പേർക്ക് കൂടി ഭാരതരത്ന. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗിനും പിവി നരസിംഹ റാവുവിനും കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥനുമാണ് ഇത്തവണ രാജ്യം ഭാരതരത്ന നൽകിയത്. മൂന്നുപേർക്കും മരണാനന്തരമാണ് ആദരം. നേരത്തെ എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്ന നൽകിയിരുന്നു. ഇതോടെ ഈ വര്ഷം പുരസ്‌കാരം നൽകിയവരുടെ എണ്ണം അഞ്ചായി.

ALSO READ: അരിയിലും തട്ടിപ്പ്; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭാരത് അരിയിലും കേന്ദ്രത്തിന് തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News