Crime

വര്‍ക്കലയില്‍ മദ്യപ സംഘത്തിന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു

വര്‍ക്കലയില്‍ മദ്യപ സംഘത്തിന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു

തിരുവനന്തപുരം വര്‍ക്കല താഴെവെട്ടൂരില്‍ മദ്യപ സംഘത്തിന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു. താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ 60 വയസ്സുള്ള ഷാജഹാനാണ് മരിച്ചത്. തീരദേശ മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ദ്ധിച്ചു....

12 വയസുകാരിക്ക് പീഡനം; പ്രതിക്ക് എഴുപത്തിആറര വര്‍ഷം കഠിന തടവ്

ചോമ്പാല്‍ അഴിയൂരില്‍ പന്ത്രണ്ട് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് എഴുപത്തി ആറര വര്‍ഷം കഠിന തടവും 1,53,000 രൂപ....

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘം ഇറാനി ഗാങ്ങ് അംഗങ്ങള്‍ ഇടുക്കിയില്‍ പിടിയില്‍

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘമായ ഇറാനി ഗാങ് അംഗങ്ങള്‍ ഇടുക്കിയില്‍ അറസ്റ്റില്‍. നെടുംകണ്ടത്തെ ജുവലറിയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഗാങ്ങില്‍പ്പെട്ട....

നെയ്യാറ്റിന്‍കരയില്‍ ക്ഷേമ പെന്‍ഷന്‍ വിതരണക്കാരന് നേരെ ആക്രമണം

ക്ഷേമ പെന്‍ഷന്‍ വിതരണക്കാരന് മര്‍ദ്ദനം. നെയ്യാറ്റിന്‍കരയില്‍ ക്ഷേമ പെന്‍ഷന്‍ വിതരണക്കാരനായ ബാങ്ക് ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. പെന്‍ഷന്‍ വിതരണത്തിനിടെ....

നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു; പ്രതി കസ്റ്റഡിയിൽ

നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു. ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരം....

26കാരന്റെ തലയറുത്ത് ഫുട്‌ബോളായി തട്ടിക്കളിച്ചു, നാടിനെ നടുക്കിയ അബ്ദുല്‍ സലാമിന്റെ കൊലപാതകം; കാരണം ഞെട്ടിക്കുന്നത്

2017 ഏപ്രില്‍ 30നാണ് നാടിനെ നടുക്കിയ അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയ കേസിനാസ്പദമായ സംഭവം നടന്നത്. മണല്‍ക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് 26കാരന്റെ....

കോഴിക്കോട് കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; പൊലീസിന്റെ പ്രതികരണം

കോഴിക്കോട് വടകരയില്‍ കാരവാനില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ്. എ സി യില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം....

പാലക്കാട് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു

പാലക്കാട് മീനാക്ഷിപുരത്ത് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. കന്നിമാരി കുറ്റിക്കല്‍ ചള്ള സ്വദേശി ഭക്തവത്സലന്റെ വാഹനമാണ് രാത്രിയില്‍ അജ്ഞാതന്‍....

കോഴിക്കോട് കാരവനില്‍ രണ്ട് മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

വടകര കരിമ്പനപാലത്ത് കാരവനില്‍ മൃതദേഹം കണ്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.സ്ഥലത്ത് ഫോറന്‍സിക് സംഘവും ഇന്ന് പരിശോധന നടത്തും. വടകര....

ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; പ്രതി കസ്റ്റഡിയിൽ, സംഭവം ന്യൂയോർക്കിൽ

ഞായറാഴ്ച പുലർച്ചെ എഫ് ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു. ന്യൂയോർക് പൊലീസ് മാധ്യമങ്ങൾക്ക് നൽകിയ നിരീക്ഷണ ഫോട്ടോകളിൽ നിന്ന്....

കാസർകോട് അബ്ദുൽ സലാം വധക്കേസ്, പ്രതികളായ 6 പേർക്കും ജീവപര്യന്തം തടവ് വിധിച്ച് കോടതി

കാസർകോട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾക്ക് ജീവപര്യന്തം തടവ്. കാസർകോട് പേരാൽ സ്വദേശി അബ്ദുൽ സലാമിനെ കൊലപ്പെടുത്തിയ....

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു, യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ....

കാസര്‍ഗോഡ് അബ്ദുള്‍ സലാം വധക്കേസ്; ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം

കാസര്‍ഗോഡ് അബ്ദുള്‍ സലാം വധക്കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ....

സഹോദരന്റെ ബിസിനസ് വമ്പന്‍ വിജയം; അസൂയ മൂത്ത യുവാവ് മോഷ്ടിച്ചത് ഒരു കോടിയിലധികം!

മൂത്ത സഹോദരന്‍ ബിസിനസില്‍ വലിയ സാമ്പത്തിക വിജയം നേടിയതില്‍ അസൂയ മൂത്ത അനിയന്‍, ജ്യേഷ്ഠന്റെ വീട്ടില്‍ കടന്നുകയറി മോഷ്ടിച്ചത് 1.2....

ഒരു ഫോൺ കോൾ, നഷ്ടപ്പെട്ടത് 11 കോടി; ബംഗളൂരുവിൽ ഡിജിറ്റൽ അറസ്റ്റ്

ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് 11.8 കോടി രൂപ ഡിജിറ്റൽ അറസ്റ്റിലൂടെ നഷ്ടപ്പെട്ടു. സിം കാർഡ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഫോൺ....

പിതാവിന്റെ പരിഗണന ലഭിക്കുന്നില്ലെന്ന തോന്നല്‍, അര്‍ധ സഹോദരന്മാരുടെ കഴുത്തറത്ത് ക്രൂരത; അസമില്‍ യുവാവ് അറസ്റ്റില്‍

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് അര്‍ധസഹോദരന്മാരുടെ കഴുത്തറ് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഡിസംബര്‍ 21ന് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ക്രൂരത....

പിഞ്ചുകുഞ്ഞെന്നുപോലും ഓർക്കാതെ! മഹാരാഷ്ട്രയിൽ എട്ടുവയസ്സുകാരിയെ 43 കാരൻ പീഡിപ്പിച്ചു

മഹാരാഷ്ട്രയിൽ എട്ടുവയസ്സുകാരിയെ 43 കാരൻ പീഡിപ്പിച്ചു. താനെയിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അയൽക്കാരനാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. നവംബർ....

വിവാഹം കഴിക്കും ഒഴിയും; നിരവധി യുവാക്കളില്‍ നിന്നും യുവതി തട്ടിയെടുത്തത് 1.25 കോടി രൂപ

നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് അവരില്‍ നിന്നും 1.25 കോടി രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ....

‘പശു ഞങ്ങളുടെ അമ്മയും കാള അച്ഛനും’; ഡ്രൈവറെ മര്‍ദിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരായ ഗോരക്ഷാ അക്രമികള്‍

ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവറെ മര്‍ദിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരായ ഗോരക്ഷാ അക്രമികള്‍. ഈ മാസം 18നാണ്‌സംഭവം. പിക്കപ്പ്....

കുപ്രസിദ്ധ ഗുണ്ട ഷംനാദിനെ അങ്ങ് നേപ്പാൾ അതിർത്തിയിൽ നിന്നും പൊക്കി കേരളാ പൊലീസ്- അഭിനന്ദന പ്രവാഹം

കുപ്രസിദ്ധ ഗുണ്ടയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ ഷംനാദിനെ പൊലീസ് പിടികൂടി. മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിലെ ഷംനാദ് യുഎപിഎ....

തമിഴ്‌നാട്ടിൽ മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

തമിഴ്‌നാട്ടിൽ മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.ചെന്നൈ പുല്ലപ്പുറത്താണ് സംഭവം. കുടുംബ വഴക്കിയെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നാണ്....

സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ

സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ. യു പി സ്കൂളിലാണ്....

Page 1 of 2601 2 3 4 260