Crime

ഇരുന്നൂറു പേരെ പറ്റിച്ച് 42 ലക്ഷം രൂപ തട്ടി; 19 കാരനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

വ്യാജ നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളാക്കി ഇരുന്നൂറോളം പേരില്‍ നിന്നും 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ....

ക്ലാസിൽ സംസാരിച്ച കുട്ടികളുടെ വായിൽ ടേപ്പൊട്ടിച്ചു: അധ്യാപികയ്‌ക്കെതിരെ വടിയെടുത്ത് തഞ്ചാവൂർ കളക്ടർ

ക്ലസ്സെടുക്കുന്നതിടെ സംസാരിച്ച വിദ്യാർഥികളുടെ വായിൽ ടേപ്പൊട്ടിച്ച അധ്യാപികയ്ക്ക് കുരുക്ക്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. തഞ്ചാവൂരിലെ അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ്....

രാത്രികളിൽ ജാഗ്രത വേണം, തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം; രണ്ടിടത്ത് മോഷണശ്രമം

കണ്ണില്ലാത്ത ക്രൂരതയ്ക്ക് പേരുകേട്ട തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴ ജില്ലയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം. ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലാണ്....

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്ൻ തന്നെയെന്ന് ഉറപ്പിച്ച് ഫോറൻസിക് റിപ്പോർട്ട്

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ ഹോട്ടലിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത് കൊക്കെയ്നെന്ന് സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. ഇതോടെ....

കുടുംബവഴക്ക്; അനുജൻ്റെ കുത്തേറ്റ് ജ്യേഷ്‌ഠൻ മരിച്ചു

കാസർകോട് കുടുംബവഴക്കിനെ തുടർന്നു അനുജൻ്റെ കുത്തേറ്റ് ജ്യേഷ്‌ഠൻ മരിച്ചു. ചെമ്മനാട് മാവില റോഡ് പേറവളപ്പിൽ ഐങ്കൂറൻ ചന്ദ്രനാണ് മരിച്ചത്. പ്രതി....

കര്‍ണാടക പൊലീസ് സ്റ്റേഷനില്‍ മലയാളി യുവാവ് മരിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കര്‍ണാടക ഉഡുപ്പി ബ്രഹ്മാവര്‍ പൊലീസ് സ്റ്റേഷനില്‍ മലയാളി യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.....

മധ്യപ്രദേശില്‍ 16കാരന്‍ സഹോദരിയെ ശൂലംകൊണ്ട് കുത്തിക്കൊന്നു; കാരണമിത്!

മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള കാദംഗി പ്രദേശത്ത് 16കാരന്‍ 14കാരിയായ സഹോദരിയെ ശൂലം കൊണ്ട് കുത്തിക്കൊന്നു. മറ്റൊരു ആണ്‍കുട്ടിയുടെ മോട്ടോര്‍സൈക്കിളില്‍ കയറിയിരുന്നതിനാണ് കൊലപാതകം....

കോഴിക്കോട് പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരിയുൾപ്പടെ മൂന്ന് പേരെ അഞ്ചം​ഗ മദ്യപസംഘം ആക്രമിച്ചതായി പരാതി

കോഴിക്കോട്: അത്തോളിയിലെ വി കെ റോഡ് ഓഷ്യൻ പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരി ഉൾപ്പെടെ മൂന്ന് ജീവനക്കാരെ മദ്യപിച്ചെത്തിയ അഞ്ച്....

മദ്യപിച്ച് ലക്കുകെട്ട പിതാവ് 20കാരനെ കുത്തിക്കൊന്നു; സംഭവം യുപിയില്‍

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ 20കാരനെ മദ്യപിച്ച് ലെക്കുകെട്ട പിതാവ് കുത്തിക്കൊന്നു. ഛത്തര്‍ സിംഗാണ് മകന്‍ അക്ഷയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ്....

ആദ്യം ഫ്രണ്ട്ഷിപ്പ് പിന്നെ മതി പഠനം! പെൺസുഹൃത്തിനെ വിദേശത്തേക്കയച്ച അച്ഛന് നേരെ വെടിയുതിർത്ത് യുവാവ്

പെൺസുഹൃത്തിനെ പഠനത്തിനായി വിദേശത്തേക്ക് അയച്ച അച്ഛന് നേരെ വെടിയുതിർത്ത് യുവാവ്. തെലങ്കാനയിലാണ് സംഭവം.പെൺസുഹൃത്ത് വിദേശത്തേക്ക് പോയതോടെ തങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഇല്ലാതായെന്ന്....

ഭാര്യയേയും മകനേയും കുത്തിക്കൊന്ന് യുവാവ്, തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; ട്രെയിന് മുന്നില്‍ച്ചാടി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് ഞെട്ടിക്കുന്നത്

ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ബാങ്ക് ജീവനക്കാരന്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ് ദാരുണ സംഭവം. 28കാരിയായ ഭാര്യയേയും നാല്....

അച്ഛനുമായി സ്വത്ത് തര്‍ക്കം; യുപിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളിന് പുറത്തുവെച്ച് വിഷം നല്‍കി അജ്ഞാതര്‍

13കാരിയായ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളിന് പുറത്ത് വച്ച് വിഷം നിര്‍ബന്ധിച്ച് കഴിപ്പിച്ച അജ്ഞാതര്‍ക്കെതിരെ കേസെടുത്തു. ഉത്തര്‍ പ്രദേശിലെ പിലിഭിത്തിലെ ഗജ്‌റൌല പൊലീസ്....

മിഠായി വാങ്ങാന്‍ പേഴ്‌സില്‍ നിന്ന് പണമെടുത്തു; നാല് വയസ്സുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച് പൊള്ളിച്ച് അമ്മ; ക്രൂരത കൊല്ലത്ത്

കൊല്ലത്ത് മകന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം....

ഭാര്യയെ തേടി നടന്നത് രണ്ട് ദിവസം; ഒടുവില്‍ ഭര്‍ത്താവ് കിടന്നുറങ്ങിയ സോഫയ്ക്കുള്ളില്‍ ഒടിച്ചുമടക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം

കാണാതായ ഭാര്യയെത്തോടി ഭര്‍ത്താവ് അലഞ്ഞത് രണ്ട് ദിവസമാണ്. ഒടുവില്‍ താന്‍ കിടന്നുറങ്ങിയ സോഫയ്ക്കുള്ളില്‍ ഒടിച്ചുമടക്കിയ നിലയില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍....

കൊല്ലത്ത് നാലു വയസ്സുകാരന് അമ്മയിൽ നിന്നും ക്രൂര പീഡനം

കൊല്ലം നാലു വയസ്സുള്ള ബാലന് അമ്മയിൽ നിന്നും ക്രൂര പീഡനം. കൊല്ലം കല്ലുംതാഴത്താണ് സംഭവം. ബാലന്റെ കാലിൽ പൊള്ളലേൽപ്പിച്ച അമ്മയ്ക്കെതിരെ....

കവർച്ചാ സംഘത്തിനെ സാഹസികമായി കീഴ്പെടുത്തി പൊലീസ്

കാസർകോഡ് മഞ്ചേശ്വരത്ത് കവർച്ചാ സംഘത്തിലെ 2 പേരെ പൊലീസ് സാഹസികമായി പിടികൂടി. മഞ്ചേശ്വരം മജീർപള്ളയിലാണ കവർച്ച സംഘത്തിലുൾപ്പെട്ട രണ്ടു പേരെയാണ്....

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ പിടിയിൽ

വാഹനത്തിൻ്റെ ഹോൺ അടിച്ചത് ഇഷ്ടപ്പെട്ടില്ല പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ പിടിയിലായി. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനായ....

തമിഴ് നാട്ടിൽ സ്‌കൂളിലെത്തിയ പ്ലസ് വൺ വിദ്യാർഥി പ്രസവിച്ചു; ബന്ധു അറസ്റ്റിൽ

സ്കൂളിൽവെച്ച് വയറുവേദന അനുഭവപ്പെട്ട പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ചു. തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലാണ് സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാവാത്ത....

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്  എംഡിഎംഎയുമായി യുവാവ് പിടിയിൽ. വാവാട് സ്വദേശി മുഹമ്മദ് ഫൗസ്  ആണ്  പിടിയിലായത്.  കൊടുവള്ളിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.  ഇവിടെ....

മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയയാൾ അറസ്റ്റിൽ

മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോ പകർത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു, കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്ത് (31) ആണ് ....

ആപ്പിൽ കാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യുവതിയെ കബളിപ്പിച്ച് വ്യാജ ഡ്രൈവർ; കവർച്ചക്കും തട്ടിക്കൊണ്ടുപോകാനും ശ്രമം

ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒല കാബ് ആണെന്ന് കരുതി മറ്റൊരു കാറിൽ കയറിയപ്പോൾ നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവതി.....

Page 10 of 253 1 7 8 9 10 11 12 13 253