Crime
ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹത്തിനരികെ ഇരുന്ന് ആറു മണിക്കൂര്‍ മദ്യപിച്ചു
ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പതിനഞ്ചു വയസിന് ഇളയ ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി....
ഷൂവില്‍നിന്നു ദുര്‍ഗന്ധം വരുന്നെന്ന പേരില്‍ ഇന്ത്യക്കാനെ ഫിലിപ്പീന്‍സുകാരനായ ഫഌറ്റ്‌മേറ്റ് കുത്തിപ്പരിക്കേല്‍പിച്ചു. ....
ട്രെയിനില്‍ ബലാത്സംഗശ്രമം ഉണ്ടായതിനെത്തുടര്‍ന്നു യുവതിയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പ്രാണരക്ഷാര്‍ഥം ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്കു ചാടി.....
കൂമന്റെ കൂവല്‍ മുതല്‍ പല്ലി ചിലയ്ക്കുന്നത് വരെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ വളര്‍ത്തുന്ന നാടാണിത്. ....
മദ്രാസ് ഐഐടിയിലെ രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു....
പുകയില ഉപയോഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്നു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്തു. ....
പാലക്കാട് കഞ്ചിക്കോടും പുതുശ്ശേരിയിലും ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.....
കുന്നംകുളത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു....
യുവതിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയതിന് ഹരിയാനയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു.....
മദ്യപിച്ചെന്ന് ആരോപിച്ച് യുവാവിനെ പ്രൊബേഷന്‍ എസ്‌ഐ ലോക്കപ്പിലിട്ടു തല്ലിച്ചതച്ചു. കോന്നി പൊലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസഐ കൃഷ്ണകുമാറിനെതിരേയാണ് പരാതി. ....
കുഡ്‌ലു സർവീസ് സഹകരണ ബാങ്ക് കവർച്ചാ കേസിലെ മുഖ്യപ്രതി പിടിയിൽ. ....
മലയാളി ഇസ്ലാമിക്‌സ്റ്റേറ്റില്‍ അംഗമായെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും കേട്ട കേരളജനതയുടെ അമ്പരപ്പ് മാറിയിട്ടില്ല. ....
പെരുമ്പാവൂരിൽ ഹോം നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ....
തലസ്ഥാനത്ത് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. ചാക്ക ബൈപാസിലാണ് യുവാവിനെ ഗുണ്ടകള്‍ ആക്രമിച്ചത്.....
ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ മാതാപിതാക്കൾ കൊലപ്പെടുത്തി. ....
കുഡ്‌ലു സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് സ്വർണവും പണവും കവർച്ച നടത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ....
മധ്യപ്രദേശിൽ എട്ടു വയസുകാരിയെ സൈനികൻ പീഡിപ്പിച്ചതായി പരാതി....
എട്ടുവയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി മൂന്നു കുട്ടികള്‍ വീഡിയോയിലാക്കി. ....
കാമുകിയെ കൊന്ന് മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ....
പത്തനംതിട്ട പന്തളം മെഴുനേലി രാമൻചിറയിൽ പിഞ്ചുകുഞ്ഞിനെ മുത്തശ്ശി കിണറ്റിൽ എറിഞ്ഞു കൊന്നു. ....
ഭീകരന്‍, ബിന്‍ലാദന്‍, സ്വന്തം നാട്ടിലേക്കു തിരിച്ചുപോവുക എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടായിരുന്നു ഇന്ദര്‍ജിത്തിനു നേരെ ആക്രമണമുണ്ടായത്.....
ഏഴു വര്‍ഷത്തിനുള്ളില്‍ പതിനാറുകാരികളായ രണ്ടു പേരെ അടക്കം വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാടിനു....