Crime
കൊച്ചിയിൽ യുവാവ് അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി
കൊച്ചിയിൽ അമ്മയെ, മകൻ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. വെണ്ണല സ്വദേശിനി 78കാരിയായ അല്ലിയാണ് മരിച്ചത്. മകൻ പ്രദീപിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ വെണ്ണലയിലെ വീട്ടുമുറ്റത്ത് പ്രദീപ്....
അതിരപ്പള്ളിയിൽ മദ്യപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്നെ വെട്ടിക്കൊന്നു. ആനപ്പന്തം സ്വദേശി സത്യൻ ആണ് മരിച്ചത്. സത്യന്റെ ഭാര്യ ലീലയ്ക്കും....
കാസർകോട് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പൊലീസിൻ്റെ പിടിയിലായി. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി എൻ....
വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഉപരി....
ഉത്തർ പ്രദേശിൽ ദളിത് യുവാവിന് നേരെ ആക്രമണം. വിവാഹവേദിയിലേക്ക് പോകുകയായിരുന്ന യുവാവിനെ കുതിരപ്പുറത്ത് നിന്നുമിറക്കി ചിലർ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ചെന്നാണ് പരാതി.....
പൂനെയില്‍ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒമ്പത് വയസുകാരനെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ കുടുംബങ്ങൾ....
കോട്ടയം പെരുന്നയിലെ ഡോക്ടറില്‍ നിന്നും ഡിജിറ്റല്‍ അറസ്റ്റിലൂടെ 5 ലക്ഷം തട്ടിയെടുത്തു. മുംബൈ പൊലീസ് എന്ന പേരിലായിരുന്നു വെര്‍ച്വല്‍ അറസ്റ്റ്.....
ഒഡിഷ സ്വദേശിയായ യുവാവ് രണ്ട് ലക്ഷം രൂപ വരുന്ന ബില്ല് അടയ്ക്കാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും മുങ്ങി. ഉത്തർപ്രദേശിലെ....
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍, ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിഡിഇ യുടെ മൊഴിയെടുത്തു. യു ട്യൂബ് ചാനലുകളെ സംശയമെന്ന് ഡിഡിഇ മൊഴി നല്‍കി. അതിനിടെ,....
സ്‌കൂളിൽ ടീച്ചർമാരുടെ ശുചിമുറിയിൽ സ്പൈ കാമറ സ്ഥാപിച്ച് ലൈവ് സ്ട്രീം ചെയ്ത ഡയറക്ടർ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ബള്‍ബ്....
കൊച്ചിയില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗോഡ് വിന്‍ എന്ന സ്വകാര്യ....
വയനാട് കൂടല്‍ക്കടവില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ താഴെപുനത്തില്‍ ടി പി നബീല്‍ കമര്‍, കുന്നുമ്മല്‍ കെ വിഷ്ണു....
ദില്ലിയില്‍ 21കാരന്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഋതിക്ക് വര്‍മയെന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ സ്വന്തം ഭാര്യയ്‌ക്കൊപ്പം കണ്ടതിന് പിന്നാലെ പ്രതി ഋതിക്ക് വര്‍മയെ....
എറണാകുളം പിറവം രാമമംഗലത്ത് പോലീസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. രാമമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ഡ്രൈവർ മാമ്മലശേരി എള്ളികുഴി....
നാവ് രണ്ടായി പിളര്‍ത്തി കളര്‍ ചെയ്തു, ലക്ഷങ്ങള്‍ ചെലവാക്കി കണ്ണും ടാറ്റുവും ചെയ്ത് അനധികൃതമായി ടാറ്റൂ പാര്‍ലര്‍ നടത്തിയതിന് യുവാക്കള്‍....
മാഹിയിൽ 180 കുപ്പി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ.കന്യാകുമാരി സ്വദേശി പുരുഷോത്തമനെ വടകര എക്സൈസ് സംഘമാണ് പിടികൂടിയത്.ചരക്ക് ലോറിയിൽ....
ഹോട്ടലിലെ ഗ്രൈന്‍ഡറില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം. മുംബൈയിലാണ് ഝാര്‍ഖണ്ഡ് സ്വദേശിയായ 19കാരന്‍ സൂരജ് നാരായണ്‍ യാദവ് എന്ന യുവാവ് ഗ്രൈന്‍ഡറില്‍....
കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മന്ത്രവാദിയുടെ വാക്ക് കേട്ട് ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം.....
അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വിസ്‌കോണ്‍സിനിലെ മാഡിസണിലുള്ള സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 17 വയസുള്ള വിദ്യാര്‍ഥിനിയാണ് വെടിവെച്ചതെന്നാണ്....
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ ഡോൾസി ജോസഫൈൻ സാജു ,....
കാസർകോഡ് കുമ്പളയിൽ ഓട്ടോറിക്ഷയിൽ പണം നൽകാതെ വീട്ടിൽ കൊണ്ടു വിടാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം.സോഡാ കുപ്പി കൊണ്ട്....
പത്തനംതിട്ട റാന്നിയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊന്നത് മുൻ വൈരാഗ്യം മൂലമല്ലെന്ന് പൊലീസ്.പ്രതികൾക്ക് കൊല്ലപ്പെട്ട അമ്പാടി സുരേഷുമായി മുൻ വൈരാഗ്യം....