Crime

‘തല്ലല്ലേ, തല്ലല്ലേ.. ഭാര്യയും മക്കളും കാറിലുണ്ട്’; യുപിയില്‍ പൊലീസുകാരനെ പൊതിരെതല്ലി ജനക്കൂട്ടം

ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ കാര്‍ ഓട്ടോയില്‍ ഉരസിയതിനെ തുടര്‍ന്ന് പൊലീസുകാരനെ ജനക്കൂട്ടം മര്‍ദിച്ചു. ഭാര്യയും മക്കളും കാറിനുള്ളില്‍ ഇരിക്കെയായിരുന്നു മര്‍ദനം.....

പുതിയ വിവാഹ ജീവിതത്തിന് തടസം;, അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ; സംഭവം ദില്ലിയിൽ

കാമുകനുമായി ഒരുമിച്ച് ജീവിക്കാൻ അഞ്ച് വയസുള്ള മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ദില്ലി അശോക് വിഹാറിലാണ് ക്രൂര സംഭവമുണ്ടായത്. ദീപ്ചന്ദ്....

‘പൊട്ടിത്തെറിച്ചത് ഹെയർ ഡ്രയർ അല്ലായിരുന്നു…’; കർണാടകയിൽ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം കൊലപാതകശ്രമം

കർണാടകയിൽ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച്‌ യുവതിയുടെ കൈപ്പത്തികൾ അറ്റ സംഭവത്തിൽ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. സംഭവം കൊലപാതക ശ്രമമായിരുന്നുവെന്നാണ് ഇപ്പോൾ....

ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിളിനെ കുത്തിക്കൊന്നു

തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരി മേഖലയില്‍ രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിനെ മൂന്ന് പേര്‍ കുത്തിക്കൊലപ്പെടുത്തി. അക്രമികളില്‍ ഒരാളെ....

പാകിസ്ഥാനിൽ സുന്നി- ശിയാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 32 പേർ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടക്കുന്ന വിഭാഗീയ സംഘർഷത്തിൽ 32 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി....

വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനായെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

വിദ്യാർഥികൾക്കും യുവാക്കൾക്കും ചെയ്യുന്നതിനായെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. സംഭവത്തിൽ കോട്ടയം വേളൂർ സ്വദേശി താരിഫിനെയാണ് കോട്ടയം എക്സൈസ് സംഘം പിടികൂടിയത്.....

തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിലായി

ശബരിമല സീസൺ പ്രമാണിച്ച് ജോലിക്കെത്തുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. മണിമല കരയിൽ....

കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം, പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

കണ്ണൂർ ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും ഉദ്യോഗസ്ഥയുടെ ഭർത്താവുമായ രാജേഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന്....

കൊച്ചിയിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പൊലീസ് പിടിയിൽ

കൊച്ചിയിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പൊലീസ് പിടിയിൽ. കാസർഗോഡ് സ്വദേശി അസ്‌ലം, തൃശ്ശൂർ സ്വദേശി ആൻമരി....

തമാശക്ക് കൊടുത്ത അടിയിൽ 3 വയസുകാരി മരിച്ചു; പുറത്തറിയാതിരിക്കാൻ മൃതദേഹം കത്തിച്ച അമ്മാവൻ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ മൂന്നുവയസുകാരിയായ അനന്തരവളെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ 38കാരന്‍ അറസ്റ്റില്‍. താനെ ജില്ലയിലെ ഉല്ലാസ്‌നഗറിലാണ് സംഭവം നടന്നത് നടന്നത്.....

ഫുട്‌ബോളിനിടെ തര്‍ക്കം; 12കാരന് നേരെ തോക്ക് ചൂണ്ടി ബിസിനസുകാരന്‍

ഹരിയാനയിലെ ഗുരുഗ്രാമില്‍ ഫുട്‌ബോള്‍ മത്സരത്തിനിടയിടയില്‍ കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് അപ്രതീക്ഷിത സംഭവം. ഗുരുഗ്രാമിലെ ഹൗസിംഗ് സൊസൈറ്റിയില്‍ 12 വയസുകാരായ കുട്ടികള്‍....

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈകൂലി വാങ്ങുന്നതിനിടെ....

തമാശക്ക് അടിച്ചു, അബദ്ധത്തിൽ തല സ്ലാബിലിടിച്ചു… മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ, സംഭവം മഹാരാഷ്ട്രയിൽ

മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതി അറസ്റ്റില്‍. കുട്ടിയുടെ ബന്ധുവാണ് ക്രൂരകൃത്യത്തിൽ അറസ്റ്റിലായത്. മഹാരാഷ്ട്ര താനെ ജില്ലയിലാണ്....

വീണ്ടും പ്രണയ പക; തമിഴ്‌നാട്ടിൽ ബന്ധം നിരസിച്ചതിനെത്തുടർന്ന് യുവതിക്ക് യുവാവിന്റെ ക്രൂര മർദ്ദനം

തമിഴ്നാട് മധുരയിൽ പ്രണയബന്ധം നിരസിച്ചതിനെത്തുടർന്ന് യുവാവ് യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. അതിക്രരോരമായി മർദ്ദനമേറ്റത് മധുര ഒത്തക്കടയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ....

നഴ്‌സിംങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണം; സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ടയിലെ നഴ്‌സിംങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ അമ്മുവിന്റെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ജന മധു, അലീന....

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; നാല് പേര്‍ പിടിയില്‍

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ചു....

കർണാടകയിൽ ക്ഷേത്രം പണിയാൻ ശ്രമിച്ച ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസ്; 14 വർഷത്തിന്‌ ശേഷം നീതി

14 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം കർണാടകയിൽ ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ നീതി. ക്ഷേത്രം പണിയാൻ പദ്ധതിയിട്ടതായിരുന്നു ഹൊന്നമ്മ എന്ന....

മലപ്പുറം പെരിന്തൽമണ്ണയിൽ വൻ സ്വർണക്കവർച്ച, ജ്വല്ലറി ഉടമയെ കാറിടിപ്പിച്ച് വീഴ്ത്തി കവർച്ചാ സംഘം 3.5 കിലോഗ്രാം സ്വർണം കവർന്നു

മലപ്പുറം പെരിന്തൽമണ്ണയിൽ വൻ സ്വർണക്കവർച്ച. സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനെയും ആക്രമിച്ച് പരുക്കേൽപ്പിച്ച് കവർച്ചാ സംഘം 3.5 കിലോഗ്രാം....

കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു.കരിവെള്ളുർ പലിയേരിയിലായിരുന്നു സംഭവം. ചന്തേര പോലിസ് സ്റ്റേഷൻ സിപ ഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ഇന്ന്....

പൂട്ടിയിട്ട വീട്ടിലെ ഷെഡില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് നിയമലംഘനം നടത്തി കൗമാരക്കാരന്‍; പിഴ അടയ്‌ക്കേണ്ടത് ഒരുലക്ഷത്തിലധികം

കാസര്‍ഗോഡ് പതിനഞ്ച് വര്‍ഷമായി പൂട്ടിയിട്ട വീട്ടിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കൗമാരക്കാരന്‍ ഉടമയ്ക്ക് നല്‍കിയത് വന്‍ തലവേദന. മോട്ടോര്‍....

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെ മർദ്ദിച്ച കേസ്; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെ മർദ്ദിച്ച കേസിൽ യുവമോർച്ച നേതാവടക്കം മൂന്ന് ബിജെ പിപ്രവർത്തകർ അറസ്റ്റിൽ. യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ....

Page 6 of 252 1 3 4 5 6 7 8 9 252