Crime

‘അമ്മു ആത്മഹത്യ ചെയ്യില്ല…’: അമ്മൂ സജീവന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് സഹോദരൻ

‘അമ്മു ആത്മഹത്യ ചെയ്യില്ല…’: അമ്മൂ സജീവന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് സഹോദരൻ

അമ്മൂ സജീവന്റെ മരണത്തിൽ ദുരൂഹ ആവർത്തിച്ച് സഹോദരൻ. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും, വീട്ടുകാർ ആവശ്യപ്പെട്ടത് അനുസരിച്ചല്ല തിരുവനന്തപുരത്തേക്ക് അമ്മുവിനെ കൊണ്ടുപോയതെന്നും സഹോദരൻ. ആശുപത്രിയിൽ കാലതാമസം ഉണ്ടായി. പൊലീസിന്....

ഇടുക്കിയിൽ നാട്ടുകാരുടെ മുന്നിൽവച്ച് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ചയാൾ അറസ്റ്റിൽ

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കല്ലാര്‍ പുളിക്കല്‍ അഭിലാഷ് മൈക്കിളാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി....

വ്യാജ കമ്പനി പേരുകൾ സൃഷ്ടിച്ച് അവയുടെ പേരിൽ ഇഎസ്ഐ കാർഡുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തി, ബെംഗളൂരുവിൽ നാല് പേർ അറസ്റ്റിൽ

വ്യാജ കമ്പനി പേരുകൾ ഉണ്ടാക്കി അവയുടെ പേരിൽ ഇഎസ്ഐ കാർഡുകൾ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി.....

അപകടത്തിൽ പരുക്കേറ്റ് ചികിത്സക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് പിടികൂടി

വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അതിഥി തൊഴിലാളിയില്‍ നിന്ന് കഞ്ചാവ് ശേഖരം കണ്ടെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശി....

പ്രൊഫഷൻ ചിത്രകല, പാഷൻ മോഷണം; പള്ളികളിലും അമ്പലങ്ങളിലും കവർച്ച നടത്തുന്ന ആൾ പിടിയിൽ

പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളെ കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടികെയുടെ നേതൃത്വത്തിലുള്ള സിറ്റി....

നിയമവിദ്യാർത്ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം ആന്ധ്ര പ്രദേശില്‍

ആന്ധ്ര പ്രദേശില്‍ നിയമവിദ്യാര്‍ഥിനിയെ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. ഈ വര്‍ഷം ഓഗസ്റ്റിലാണ് നാടിനെ നടുക്കിയ....

ക്ലാസ്സിൽ എത്താൻ വൈകി, ശിക്ഷയായി വിദ്യാർത്ഥിനികളുടെ മുടിമുറിച്ച് പ്രിൻസിപ്പാൾ; സംഭവം ആന്ധ്രാപ്രദേശിൽ

ക്ലാസിൽ എത്താൻ വൈകിയെന്നാരോപിച്ച് വിദ്യാർത്ഥിനികളുടെ മുടി മുറിച്ചതിന് ആന്ധ്രാപ്രദേശിൽ സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. ഈ വിഷയം അടുത്തിടെ....

തുടർച്ചയായുള്ള വിവാഹാഭ്യർത്ഥന നിരസിച്ചു; തഞ്ചാവൂരിൽ അധ്യാപികയെ ക്ലാസിൽ വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി

തമിഴ്നാട് തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ്. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി രമണിയാണ് യുവാവിന്റെ ആക്രമണത്തിൽ....

പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്ത് കൈകൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാറായ....

മുടക്കിയ ആറ് കോടി തിരിച്ച് കിട്ടിയില്ല, സിനിമ പാതി വഴിയിൽ മുടങ്ങി; സംവിധായകനുനേരെ തോക്കെടുത്ത് നിറയൊഴിച്ച് നടൻ

ബെംഗളൂരുവിൽ സവിധായകനുനേരെ നടൻ നിറയൊഴിച്ചു. മുടങ്ങിക്കിടക്കുന്ന സിനിമയെക്കുറിച്ചും, ചെലവാക്കിയ പണത്തെപ്പറ്റിയും ചോദിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ നടൻ തന്റെ....

ബ്രൗൺ ഷുഗറുമായി അസാം സ്വദേശി എക്സൈസ് പിടിയിൽ

ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിലായി.ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് തിരുവല്ല ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ....

‘ബ്ലാക്ക്മാൻ’ ഭീതി സൃഷ്ടിച്ച് മോഷണം; കുട്ടിക്കുറ്റവാളികൾ ഉൾപ്പെട്ട സംഘത്തെ വലയിലാക്കി പന്തളം പൊലീസ്

‘ബ്ലാക്മാൻ’ ഭീതിപരത്തി മോഷണവും,കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി....

ഫോണിലേക്ക് വന്ന ഒരു കോളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്, പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്

ആലപ്പുഴയിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ കൊടുത്താൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ആറാം തീയതിയാണ് വിജയലക്ഷ്മിയെ കരുനാഗപ്പള്ളിയിൽ നിന്നും....

ശബരിമലയിൽ മോഷണശ്രമത്തിനിടെ രണ്ട് പേർ അറസ്റ്റിൽ

ശബരിമലയിൽ മോഷണ ശ്രമത്തിനിടെ രണ്ട് പേര് പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. ഇന്ന് പുലർച്ചയോടെയാണ് മോഷണശ്രമത്തിനിടെ ഇരുവരെയും പൊലീസ്....

കുറുവ സംഘവുമായി ബന്ധമുണ്ടോ? രാത്രികാല പട്രോളിങ്ങും ഡ്രോൺ നിരീക്ഷണവും ശക്തമാക്കി പൊലീസ്

എറണാകുളം വടക്കൻ പറവൂരിൽ മോഷണ ശ്രമം നടത്തിയ സംഘത്തിനായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക....

ആലപ്പുഴയിൽ യുവതിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി

ആലപ്പുഴയിൽ കാണാതായ വിജയലക്ഷ്മി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഉടൻ പുറത്തെത്തിക്കും. ഫോറൻസിക് സംഘം സ്ഥലത്തെത്തി.മൃതദേഹം വിവസ്ത്രമായ നിലയിലായിരുന്നു.....

‘ഇത് ചില്ലറ കളിയല്ല കേട്ടോ…’; ബോഡി ഷെയ്‌മിങ്ങും ഗാർഹിക പീഡന പരിധിയിൽപ്പെടും, ഉത്തരവിട്ട് ഹൈക്കോടതി

സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് കളിയാക്കി സംസാരിക്കുന്നത് ഗാർഹിക പീഡനമെന്ന് ഹൈക്കോടതി. ശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങളും ഗാർഹികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി....

കുറുവ സംഘത്തിൽ സീനിയേഴ്സും? കളർകോട് മോഷണം നടത്തിയത് പ്രായം കൂടിയവർ എന്ന് നാട്ടുകാർ

ആലപ്പുഴയിൽ കളർകോട് സതാനന്തപുരത്ത് വീട്ടിൽ കയറി കവർച്ച നടത്തിയത് കുറുവ സംഘത്തിലെ പ്രായം കൂടിയവർ എന്ന നിഗമനത്തിൽ പൊലീസ്. കഴിഞ്ഞ....

കര്‍ണാടകയില്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു, മൂന്ന് നേതാക്കള്‍ രക്ഷപ്പെട്ടെന്ന് സൂചന

കര്‍ണാടകയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമംഗളൂരു – ഉഡുപ്പി അതിര്‍ത്തിയിലുള്ള സീതംബിലു വനമേഖലയില്‍ കഴിഞ്ഞദിവസം ആയിരുന്നു....

സ്ത്രീയെ കാണാനില്ല; കൊന്നു കുഴിച്ചു മൂടിയതായി സംശയം

സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയാണ് കൊന്നു കുഴിച്ചുമൂടിയത്. കഴിഞ്ഞ ആറാം തീയതി മുതൽ വിജയലക്ഷ്മിയെ കരുനാഗപ്പള്ളിയിൽ....

ക്ഷേത്രം ശാന്തിക്കാരന് പരസ്യ ജാതി അധിക്ഷേപം; സംഭവം എറണാകുളം വടക്കൻ പറവൂരിൽ

എറണാകുളം വടക്കന്‍ പറവൂരില്‍ ക്ഷേത്രം ശാന്തിക്കാരനെ വിശ്വാസികളുടെ സാന്നിധ്യത്തില്‍ ജാതീയ അധിക്ഷേപം നടത്തിയതായി പരാതി. തത്തപ്പിള്ളി ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ താല്‍ക്കാലിക....

ഇടുക്കി നെടുങ്കണ്ടത്ത് വന്‍ ചന്ദന വേട്ട; 55 കിലോ ഉണക്ക ചന്ദന കാതല്‍ പിടികൂടി

ഇടുക്കി നെടുങ്കണ്ടത്ത് വന്‍ ചന്ദന വേട്ട. അഞ്ച് പേര്‍ അറസ്റ്റിലായി. ചോറ്റുപാറ സ്വദേശിയായ അങ്കിള്‍ എന്ന അറിയപ്പെടുന്ന ബാബു, തൂക്കുപാലം....

Page 7 of 252 1 4 5 6 7 8 9 10 252