Crime
റീല്‍സ് കണ്ടതിന് അച്ഛൻ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവം ബെംഗളുരുവിൽ
ബെംഗളുരുവിൽ മകനെ അച്ഛൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് ഈ ദാരുണ സംഭവം. അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് 14 വയസുകാരന്‍ തേജസാണ് മരിച്ചത്. വെള്ളിയാഴ്ച....
റിസോർട്ടിൽ സഹായിക്കാനെത്തിയ അച്ഛനെ മകൻ കൊലപ്പെടുത്തി അയർലൻഡിലെ ലാവോസിലുള്ള ഒരു സ്വകാര്യ റിസോർട്ടിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ്....
വടക്കന്‍ പറവൂരില്‍ കുറുവ സംഘമെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ....
തിരുവനന്തപുരം കിളിമാനൂരില്‍ മദ്യലഹരിയില്‍ കൊലപാതകം. 64കാരനെ അയല്‍വാസി വെട്ടിക്കൊന്നു. കാരേറ്റ് – പേടികുളം – ഇലങ്കത്തറ സ്വദേശി ബാബുരാജാണ് മരിച്ചത്.....
ദില്ലിയിൽ വൻ ലഹരി വേട്ട 900 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് ദില്ലി പൊലീസ് പിടിച്ചെടുത്തു. 900 കോടി രൂപയുടെ കൊക്കയിൽ....
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ കംസ്റ്റസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നാണ് ഏഴ് കോടിയിലേറെ രൂപ വിലവരുന്ന....
സർക്കാർ ആശുപതിയിൽ ഉണ്ടായ വടിവാൾ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അരുണാചൽ പ്രദേശിലെ കാമെങ് ജില്ലയിലാണ് സംഭവം. നാല്പതുകാരനായ നികം....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഗായകനും മ്യുസിക് കംപോസ്റുമായ സഞ്ജയ് ചക്രബർത്തിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് മാസം നീണ്ടുനിന്ന....
ഗുജറാത്തില്‍ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. പോര്‍ബന്തര്‍ കടലില്‍ നടത്തിയ റെയ്ഡിലാണ് 500 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്.....
കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിന് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം. മുമ്പ് ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തിയ....
ചെന്നൈയിലെ കലൈഞ്ജർ സെൻ്റിനറി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടറെ ആക്രമിച്ച യുവാവിനായി പ്രതിരോധം തീർത്ത് അമ്മ. കഴിഞ്ഞ ബുധനാഴ്ച വിഘ്‌നേഷ്....
കോഴിക്കോട് ഓമശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 63 ഗ്രാം എംഡിഎംഎയുമായി കൊടുവള്ളി സ്വദേശി പിടിയിൽ. റൂറല്‍ ജില്ലാ പൊലീസ് മേധാവി....
കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനം കടത്തിയ അഞ്ച് പേര്‍ പിടിയില്‍. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന....
മഹാരാഷ്ട്രയിലെ ഗോറായില്‍ ബീഹാര്‍ സ്വദേശിയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ രഘുനന്ദന്‍ പാസ്വാന്‍ (21) എന്നയാളുടെ....
കലാപകാരികൾ മണിപ്പൂരിൽ അഴിച്ചുവിടുന്ന ക്രൂരതകളുടെ കഥകൾ ഒരുപാട് തവണ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്. ഇപ്പോഴിതാ അത്തരമൊരു കണ്ണില്ലാത്ത ക്രൂരതയനുഭവിച്ച് മരണത്തിനു കീഴടങ്ങേണ്ടി....
നവംബറും ഡിസംബറും കല്യാണങ്ങളുടെ മാസമാണ് ഇന്ത്യയിൽ. പതിനായിരത്തിലധികം കല്യാണങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ന്യൂജൻ ‘നാട്ടുനടപ്പുകൾ’ അനുസരിച്ച് പേപ്പർലെസ്....
ചുംബിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ ശേഷം മുഖത്തടിച്ചതിൽ പ്രകോപിതനായ യുവാവ് സഹപ്രവർത്തകയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബ്രസീലിലാണ് സംഭവം. മുപ്പത്തിയെട്ടുകാരിയായ....
ഊട്ടി നഗരസഭാ കമ്മീഷണറെ വിജിലൻസ് അറസ്റ്റ് ചെയ്തു. അഴിമതിയാരോപണം നേരിട്ടിരുന്ന നഗരസഭാ കമ്മീഷണർ ജഹാംഗിർ പാഷയുടെ കാറിൽ നിന്നും കണ്ടെത്തിയത്....
വടകര പുത്തൂരില്‍ റിട്ട. പോസ്റ്റ്‌മാനെയും മകനെയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന്....
സിനിമാ നടിമാര്‍ക്കൊപ്പം സമയം ചെലവഴിക്കാമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കി പ്രവാസികളിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കൊച്ചി....
തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥികളോട് പ്രധാനാധ്യാപികയുടെ ക്രൂരത. ക്ലാസിലിരുന്ന് സംസാരിച്ചതിന് വിദ്യാര്‍ഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു....
രാജസ്ഥാനെ ഞെട്ടിച്ച് പത്തൊൻപതുകാരന്റെ നിക്ഷേപ തട്ടിപ്പ്.വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരിൽ യുവാവ് അരക്കോടിയോളം രൂപയാണ് നിരവധി പേരിൽ നിന്നായി തട്ടിയെടുത്തത്.....