International
എന്തിനീ ക്രൂരത! ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണം കാത്തുനിന്ന 28 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. കുട്ടികൾക്കുള്ള പാൽ ശേഖരിക്കാൻ കാത്തുനിന്നവർക്ക് നേരെ ആയിരുന്നു ആക്രമണം. ആക്രമണത്തിൽ 92 പേർക്ക് പരിക്കുണ്ട്.ദയർ....
വിമാനങ്ങൾക്കുള്ളിൽ പേജറുകളും വാക്കി ടോക്കികളും ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇറാൻ. ലെബനനിലെ ഹിസ്ബുള്ള സംഘത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ പേജര്‍,....
കുവൈറ്റിൽ മദ്യവും മയക്കുമരുന്നും തടയുന്നതിനുള്ള പ്രത്യേക സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ വലിയ തോതിൽ മദ്യവും മയക്കുമരുന്നും പിടികൂടി. ഇറക്കുമതി....
ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ കനത്ത പ്രളയം. അൻപത് വർഷത്തിനിടെ ആദ്യമായി പെയ്ത കനത്ത മഴയിൽ മരുഭൂമിയുടെ....
പാക്കിസ്താനിൽ കൽക്കരി ഖനിയിലേക്ക് അതിക്രമിച്ചു കയറി ഒരു കൂട്ടം ആയുധധാരികൾ ഖനിത്തൊഴിലാളികൾക്കു നേരെ വെടിയുതിർത്ത സംഭവത്തിൽ 20 പേർ മരിച്ചു.....
സ്പൈഡർമാന് ചൈനയിൽ നിന്നും ഒരു അപരയുണ്ടായിരിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ചർച്ച ഉയർന്നിരിക്കുന്നു. കാര്യമെന്തെന്നല്ലേ? ചൈനീസ് യുവതി....
ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ചൈനീസ് പൌരന്മാർക്ക് സംരക്ഷണമൊരുക്കാൻ പാകിസ്ഥാനിൽ സൈന്യത്തെ വിന്യസിക്കുന്ന കാര്യം....
ദക്ഷിണേഷ്യക്കാർക്കെതിരെയുള്ള വിദ്വേഷം അമേരിക്കയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഓൺലൈൻ വഴിയുള്ള വിദ്വേഷ പ്രചരണത്തെ മാത്രം അടിസ്ഥാനമാക്കി സ്‌റ്റോപ്പ് എഎപിഐ ഹേറ്റ് (ഏഷ്യൻ....
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വിതച്ചത് വന്‍ നാശനഷ്ടം. യുദ്ധഭൂമി കണക്കെയാണ് ഫ്‌ളോറിഡയിലെ അധിക കൗണ്ടികളും. പല വീടുകളുടെയും....
ഗാർഹിക പീഡനക്കേസുകളിൽ പ്രതികൾക്ക് വൻ പിഴ ചുമത്തി നിയമം ഭേദഗതി ചെയ്ത് യുഎഇ. പീഡനത്തിന് ഇരയാകുന്നവർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുകയാണ്....
സൗദി അറേബ്യയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയൽ തോമസിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ഓഗസ്റ്റ്....
ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരുക്കുണ്ട്. തലസ്ഥാന നഗരിയുടെ മധ്യഭാഗത്താണ്....
50 വര്‍ഷത്തിനിടെ ലോകത്തെ വന്യജീവികളുടെ എണ്ണത്തില്‍ 73 ശതമാനത്തിന്റെ കുറവുണ്ടായെന്ന റിപ്പോര്‍ട്ട് പുറത്ത്. വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെ ദ്വൈവാര്‍ഷിക റിപ്പോര്‍ട്ടിലാണ്....
കുവൈത്തിൽ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു. ക്യാപ്റ്റൻ മുഹമ്മദ് മഹ്മൂദ് അബ്ദുൽ റസൂൽ ആണ് വീരമൃത്യു വരിച്ചത്. വ്യോമ....
യുഎഇ–ഒമാന്‍ ട്രെയിൻ റെയിൽവേ ശൃംഖലയായ ഹഫീത് റെയിലിനുള്ള 150 കോടി ഡോളറിന്റെ ബാങ്ക് ധനസഹായ കരാറിൽ ഒപ്പുവച്ചു.പ്രാദേശിക, രാജ്യാന്തര ബാങ്കുകൾ....
യുകെ ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ലേലക്കമ്പനി പ്രഖ്യാപിച്ചിരുന്ന നാഗ ആദിവാസിയുടെ തലയോട്ടി ലേലത്തിൽ നിന്ന് കമ്പനി പിന്മാറി. പത്തൊമ്പതാം നൂറ്റാണ്ടിലെ നാഗ ആദിവാസിയുടെ....
ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നത്. 11....
കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1,30,000 പ്രവാസികളെ നാടുകടത്തിയതായി നാടുകടത്തൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി.....
ഇസ്രായേലിനു നേരെ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ....
2024 ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം ജമ്പർ എന്നിവരാണ്....
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനേർപ്പെടുത്തിയ രാജ്യവ്യാപക വിലക്ക് നീക്കി ബ്രസീൽ. എക്‌സിന് പഴയതുപോലെ രാജ്യത്ത് സേവനം നടത്താമെന്ന് ബ്രസീലിയൻ സുപ്രീംകോടതി....
മിൽട്ടൺ കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോടടുക്കുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. മുന്നറിയിപ്പിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ....