International
നരനായാട്ടിന് അമേരിക്കയുടെ കൈത്താങ്ങ്; ഗാസയിലെ ആക്രമണത്തിന് വേണ്ടി ഇസ്രയേലിന് നൽകിയത് 17.9 ബില്യൺ യുഎസ് ഡോളർ
ഗാസയിലെ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേലിനുള്ള സൈനിക സഹായത്തിനായി അമേരിക്ക കുറഞ്ഞത് 17.9 ബില്യൺ ഡോളറിൻ്റെ സഹായം നൽകിയതായി റിപ്പോർട്ട്. 2023 ഒക്ടോബർ 7ന് നടന്ന ആക്രമണത്തിന് ശേഷം....
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യം വിടണം. അല്ലാത്തവരെ പിടികൂടി....
ന്യൂസിലാൻഡിലെ ഹാക്ക്‌സ് ബേയുടെ പോരംഗഹൗക്ക് സമീപമുള്ള ഒരു കുന്നിന് ഈ ലോകത്തിലെ ഏറ്റവും നീളമേറിയ പേരുകളിൽ ഒന്നാണ്. Taumatawhakatangihangakoauauo tamateaturipukakapikimaungahoronuku pokaiwhenuakitanatahu.....
ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബെർഗ്. ആദ്യ നൂറ് പേരുടെ പട്ടികയിൽ 59 പേരും....
പാകിസ്താനിലെ കറാച്ചിയിൽ തിങ്കളാഴ്ച പുലർച്ചെ വിമാനത്താവളത്തിനു സമീപം നടന്ന സ്ഫോടനത്തിൽ 2 പേർ മരിച്ചു 8 പേർക്ക് പരിക്കേറ്റു. മൂന്നു....
ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസിനും ഗാരി റുവ്കുനുമാണ് പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത്. മൈക്രോ....
ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതികളിലൊന്നിന് ഇന്ന് ഒരാണ്ട് തികയുന്നു. ഫലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിന് ഒരു അറുതിയുമായിട്ടില്ല. ലോകത്തെ....
യെമനിലെ പതിനഞ്ച് ഇടങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഹൂതി മിലിഷ്യയുടെ സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ആക്രമണം ഉണ്ടായത്. ഹൂതി സൈനിക....
ഇസ്രയേലിലെ ബീർഷെബ സെൻട്രൽ ബസ് സ്റ്റേഷനിൽ വെടിവെപ്പ്. ഞായറാഴ്ച ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. പത്ത് പേർക്ക് പരിക്ക്....
ഇസ്രയേലിനുള്ള വിവിധ രാഷ്ട്രങ്ങളുടെ ആയുധ വില്‍പ്പന നിരോധിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. പലസ്തീനിലെ ആക്രമണം ആരംഭിച്ച് ഒരു വര്‍ഷമാകുമ്പോഴാണ്....
യുഎസിൽ വൻ നാശം വിതച്ച് ഹെലിന് ചുഴലിക്കാറ്റ്. ആറ് സംസ്ഥാനങ്ങളിലായി ഇതുവരെ 227 പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനടക്കം കാറ്റ് വലിയ....
ഫ്രാന്‍സിലെയും പുറത്തുമുള്ള ലക്ഷക്കണക്കിന് പേരെ ആവേശഭരിതരാക്കിയ 31 വര്‍ഷം നീണ്ട നിധിവേട്ടക്ക് ഒടുവില്‍ ഉത്തരമായി. 1993ല്‍ പ്രസിദ്ധീകരിച്ച പുസ്തകം അവലംബിച്ച്....
180 വർഷത്തോളം നീണ്ടുനിന്ന കുതിരയോട്ടം അവസാനിപ്പിച്ച് സിംഗപ്പൂർ ടർഫ് ക്ലബ്. ശനിയാഴ്ചയായിരുന്നു ട്രാക്കിലൂടെയുള്ള അവസാന കുതിരയോട്ടം നടന്നത്. ഈ സ്ഥലം....
കാനഡയടക്കം പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും യുവജനതയുടെയും ഒഴുക്കാണ്. മൈഗ്രേഷന്‍ ലക്ഷ്യമിട്ട് എല്ലാം വിറ്റുപെറുക്കിയും ലോണെടുത്തുമാണ് പലരും പോകുന്നത്. മൈഗ്രേഷന്‍....
കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ പിൻഗാമിയായ ഹാഷിം സഫീദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ....
അറുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് ആക്രിക്കച്ചവടക്കാരനായ ഇറ്റലിയിലെ കാപ്രി സ്വദേശി ലൂയിജി ലോ റോസ്സോയ്ക്ക് ഒരു പെയിന്റിങ് ലഭിച്ചു. ഒറ്റ നോട്ടത്തിൽ....
ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണമെന്ന് റിപ്പോർട്ട്. ബെയ്‌റൂട്ടിൽ സ്ഫോടന പരമ്പരകൾ അടക്കം ഉണ്ടായതായാണ് റിപ്പോർട്ട്. ഗുരുതരമായ ആഗോള പ്രത്യാഘാതങ്ങൾക്ക് ഭീഷണിയുയർത്തുന്ന....
ഹെയ്തിയെ ഞെട്ടിച്ച് വൻ ആൾക്കൂട്ട ആക്രമണം. പടിഞ്ഞാറൻ ഹെയ്തിയിൽ നടന്ന അക്രമണത്തിൽ എഴുപത് പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതിൽ പത്ത്....
ഇസ്രയേല്‍ അധികകാലം ഭൂമുഖത്തുണ്ടാകില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനയി. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി വെള്ളിയാഴ്ച പ്രാര്‍ഥനക്ക് നേതൃത്വം....
ലെബനനിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ ബെയ്‌റൂട്ട് വിമാനത്താവളത്തിന് സമീപം ഇസ്രയേൽ ആക്രമണം നടത്തി. വിമാനത്താവളത്തിലേക്ക് എയർക്രാഫ്റ്റ്....
യുദ്ധ ഭീതിയ്ക്കും അവരുടെ പ്രണയത്തെ തടുക്കാനായില്ല. അശാന്തിയുടെ വിത്ത് വിതച്ച് ഇറാൻ-ഇസ്രായേൽ യുദ്ധം ലോകമാസകലം ചർച്ചയാകുമ്പോൾ ഇസ്രായേലിലെ ബങ്കറിനുള്ളിൽ നിന്നും....
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിനൊപ്പമുള്ള അഭിമുഖത്തിൽ പങ്കെടുക്കില്ലെന്നറിയിച്ച് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ്....