International
അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോയിൽ ഇസ്രയേൽ റെയ്ഡ്
വാർത്താ ചാനലായ അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോയിൽ ഇസ്രയേൽ സൈന്യത്തിൻ്റെ റെയ്ഡ്. റാമല്ലയിലെ ഓഫിസുകളിൽ ആയിരുന്നു പരിശോധന. ഓഫിസ് 45 ദിവസത്തേക്ക് അടച്ചുപൂട്ടാൻ സൈന്യം ഉത്തരവിട്ടു. ALSO....
പേജർ, വാക്കി ടോക്കി എന്നിവ യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ കൊണ്ട് പോകുന്നത് നിരോധിച്ച് ഖത്തർ എയർവേസ്. ബെയ്റൂത്ത്....
ലബനനിൽ ഇസ്രയേൽ ചാരസംഘടന നടത്തിയ ഭീകരാക്രമത്തിൽ അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോണിന്റെ കമ്പനിയെ....
ലബനനിലെ പേജർ ഭീകരാക്രമണത്തിൽ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മലയാളിയായ റിന്‍സണ്‍ ജോസ് അമേരിക്കയിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിൽ റിന്‍സണ്‍ അമേരിക്കയിലാണെന്നും....
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഓർമ്മക്കായി ഖത്തറിൽ 15,000 ടെഡി ബിയറുകൾ ഒരുക്കി ലബനീസ് കലാകാരൻ. ലബനീസ് – സിറിയൻ കലാകാരനായ....
പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രമേയം പാസാക്കി. പലസ്‌തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ അനധികൃത....
ലെബനാനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് 11 മരണം. 4000ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 400 പേരുടെ നില ഗുരുതരമാണ്. അക്രമത്തിന്....
ലെബനനില്‍ ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകൾ പൊട്ടിത്തെറിച്ച് എട്ടുപേർ കൊല്ലപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരും ഹിസ്ബുള്ള അംഗങ്ങളും ലെബനനിലെ ഇറാന്‍ സ്ഥാനപതിയും....
മധ്യയൂറോപ്പിൽ കനത്ത പ്രളയം. പോളണ്ട് , ചെക്ക് റിപ്ലബിക് എന്നിവിടങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ പതിനേഴ്....
വക്കാ വക്കാ എന്ന 2010 ഫിഫാ വേൾഡ് കപ്പിന്റെ ഗാനം ലോകത്തെല്ലാവരും ഏറ്റെടുത്തതാണ്. ആ ഒരൊറ്റ ഗാനം മതി ഒരു....
ഇത്തവണത്തെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അങ്ങ് ബഹിരാകാശത്ത് നിന്നും വോട്ടുണ്ട്. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറുമാണ് ബഹിരാകാശത്തു....
ടെഹ്റാൻ: മതകാര്യപോലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മഹ്‍സ അമിനിയുടെ രണ്ടാം രക്തസാക്ഷിത്വദിനമാണ് നാളെ. തലമൂടുന്ന ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്ന കുറ്റത്തിനാണ്....
മ്യാൻമറിൽ നാശം വിതച്ച് യാഗി ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. 89 പേരെ കാണാനില്ലെന്നാണ്....
വേറെ രാജ്യത്തുള്ളവർ തപാൽ വോട്ടിലൂടെ വോട്ട് ചെയ്യുന്നത് നമ്മൾക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ വോട്ട് ചെയ്യാനുള്ളവർ ഭൂമിയിലേ ഇല്ലെങ്കിലോ. 2024....
വാഷിങ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ മകനായ ഹംസ ബിന്‍ ലാദന്‍ ജീവനോടെയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദി....
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച ഡ്രാഗണ്‍ പേടകത്തില്‍ മണിക്കൂറുകള്‍ നീണ്ട തയാറെടുപ്പുകള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ സ്വകാര്യ....
മകൾക്ക് സുരക്ഷ ഉറപ്പാക്കാനായി അവളുടെ തലയിൽ സിസിടിവി സ്ഥാപിച്ചുകൊണ്ട് ഒരു പിതാവ്. പാക്കിസ്ഥാനിലാണ് സംഭവം. കറാച്ചിയിൽ അടുത്തിടെ നടന്ന ഒരു....
നവംബർ അഞ്ചിന് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇനിയൊരു തവണപോലും കമല ഹാരിസുമായുള്ള നേർക്കുനേർ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ....
തെക്കൻ ഗാസയിലെ അൽ മവാസി അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ കൂട്ടക്കൊല. “സുരക്ഷിത സ്ഥാനമെന്ന്” അടയാളപെടുത്തിയ ഇവിടെ 40 പേരാണ് കൊല്ലപ്പെട്ടത്.....
മഞ്ഞുപാളികളിൽ കപ്പലിടിച്ചുവെന്ന് കേട്ടപ്പോൾ കാർണിവൽ ക്രൂയിസിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും മനസ്സിലേക്ക് ആദ്യമെത്തിയത് ടൈറ്റാനിക്കിന്റെ ദൃശ്യങ്ങളായിരുന്നു. കാരണം ഏതാണ്ട് അതുപോലെ ഒരു....
മലയാളി ജിൻസൺ ആന്റോ ചാൾസ് ഓസ്ട്രേലിയയിൽ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയിൽ കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും....
ഡെയ്റ്റിഗ് ആപ്പിൽ കണ്ടുമുട്ടിയ യുവാവ് 4 വർഷത്തോളം 30 വയസ്സുള്ള യുവതിയെ ലൈഗികയടിമയാക്കി തടവിൽ പാർപ്പിച്ചു. സംഭവം പോളണ്ടിലാണ്. 2019....