International
75 ഏക്കറിലുള്ള ആസ്ഥാനം വളഞ്ഞത് 2000 ത്തിലധികം പോലീസുകാർ ബങ്കറിൽ ഒളിച്ചിരുന്ന പാസ്റ്ററെ അവസാനം ലൈംഗികകുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്തു
താൻ ദൈവത്തിന്റെ നിയുക്ത പുത്രനാണ് എന്ന് അവകാശപ്പെടുന്ന, ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്ററായ അപ്പോളോ ക്വിബ്‌ളോയിയെ ലൈംഗികകുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്തു. ‘കിങ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്’ സ്ഥാപകനായ അപ്പോളോ....
കെനിയയിലെ നൈറോബിയിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ വൻതീപിടുത്തം. അപ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. കൂടാതെ നിരവധി കുട്ടികള്‍ക്ക്....
അൻപത് ദിവസം നീണ്ട കെയർടേക്കർ ഗവൺമെൻ്റിന്റെ ഭരണത്തിനൊടുവിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റിപ്പബ്ലിക്കൻസ് നേതാവ്....
ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായ മാനെറ്റ് ബെയ്‌ലിയുടെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പലർക്കും....
ഇസ്രായേൽ ചാരപ്പണിക്ക് സാമ്പത്തിക സഹായം നൽകിവന്ന വിദേശ പൗരൻ തുർക്കിയിൽ അറസ്റ്റിൽ. തുർക്കി സുരക്ഷാ സേനയാണ് ഇയാളെ പിടികൂടിയത്. ലിറിഡൺ....
അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വൻ വെടിവെപ്പ്.നാല് പേർ മരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്....
നായയുമായി നടക്കാനിറങ്ങിയ ഇന്ത്യൻ വംശജനായ 80കാരൻ ഇംഗ്ലണ്ടിൽ മർദ്ദനമേറ്റ് മരിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.....
ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അതി സുരക്ഷാ ജയിൽ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാർ കൊല്ലപ്പെട്ടു. 24 പേർ സുരക്ഷാസേനയുടെ വെടിയേറ്റും....
യുഎസ്സിലെ ടെക്‌സസിൽ ട്രക്കും കാറും കൂട്ടിയിടിച്ച് നാല് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ആര്യൻ രഘുനാഥ്, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പലചർല,....
ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പന്ത്രണ്ട് കുടിയേറ്റക്കാർ മരിച്ചു. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ചാനൽ....
നീണ്ട 17 വർഷത്തെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച് ഉറുഗ്വയ്ൻ ഇതിഹാസ താരം ലൂയി സുവാരസ്. 142 മത്സരങ്ങളിൽ ആണ് ഉറുഗ്വായുടെ....
ഗാസയിൽ ശനിയാഴ്ച്ച ഉണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പോളിയോ ക്യാമ്പയ്‌ൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം.640,000....
ഇസ്രയേലിലെ ഹൈഫയിൽ സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ ഹെക്റ്റ് മ്യൂസിയത്തിലെ 3,500 വർഷം പഴക്കമുള്ള ഭരണി കഴിഞ്ഞ ദിവസം താഴെ വീണ്....
2024ലെ ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടിക പുറത്ത് വിട്ട് ഹുറുൺ ഇന്ത്യ 102 പ്രവാസി ഇന്ത്യക്കാരാണ് ഇത്തവണ പട്ടികയിൽ....
ജപ്പാനിൽ കനത്ത നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്. കാറ്റ് കരതൊട്ടതോടെ രാജ്യമെങ്ങും കനത്ത മഴയാണ്. കാറ്റിലും മഴക്കെടുതിയിലും ഇതുവരെ നാല്....
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർക്കും സഹായികൾക്കുമെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. രാജ്യത്തുണ്ടായ പ്രതിഷേധ....
സാമൂഹിക ഐക്യത്തെ തടസ്സപ്പെടുത്തുന്നു എന്ന പേരിൽ സമൂഹമാധ്യമ ആപ്ലിക്കേഷൻ ടിക് ടോക് ബാൻ ചെയ്ത തീരുമാനം പിൻവലിച്ച് നേപ്പാൾ. എല്ലാ....
ലഹോർ. പാകിസ്താനിലെ കറാച്ചിയിലെ കർസാസിൽ ഈ മാസം ഉണ്ടായ ഒരു വാഹനാപകടവും ആയി ബന്ധപ്പെട്ട വീഡിയോ ആണ് ഇപ്പോൾ സമൂഹ....
മലേഷ്യയിൽ ഇന്ത്യൻ വിനോദ സഞ്ചാരി മാൻഹോളിയിൽ കുടുങ്ങി. മലേഷ്യൻ തലസ്ഥാനമായ കൊലാലമ്പൂരിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ വിജയലക്ഷ്മി ഗാലിയാണ് അപകടത്തിൽപെട്ടത്.....
ടെക് വമ്പന്മാരായ ആപ്പിളിന്റെ സുപ്രധാന പദവിയിലേക്ക് ഇന്ത്യൻ വംശജനെ നിയമിച്ചു. കെവൻ പരേഖ് ആണ് കമ്പനിയുടെ ഫിനാൻസ് മേധാവിയായി ചുമതലയേറ്റിരിക്കുന്നത്.....
യുഎസ്സിൽ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. അറ്റ്ലാന്റ വിമാനത്താവളത്തിലെ ഡെൽറ്റ എയർലൈൻസ് വിമാനങ്ങളുടെ മെയിൻ്റനൻസ് നടക്കുന്ന സ്ഥലത്തായിരുന്നു....
പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. മുസാഖേൽ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ഒരു ബസ് കേന്ദ്രീകരിച്ചാണ് ആക്രമണം ഉണ്ടായത്.....