International

25.6 മില്ല്യണ്‍ ഡോളര്‍ നഷ്ടമായി; ഹോങ്കോങ്ങിലെ മള്‍ട്ടി നാഷണല്‍ കമ്പനി ഡീപ്പ് ഫേക്ക് തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്

25.6 മില്ല്യണ്‍ ഡോളര്‍ നഷ്ടമായി; ഹോങ്കോങ്ങിലെ മള്‍ട്ടി നാഷണല്‍ കമ്പനി ഡീപ്പ് ഫേക്ക് തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്

ഹോങ്കോങ്ങിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി 25.6 മില്യണ്‍ ഡോളറിന്റെ ഡീപ്പ് ഫേക്ക് തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹോങ്കോങ് പൊലീസ് അന്വേഷണം ആരംഭിച്ചു. കമ്പനി ജീവനക്കാര്‍....

ഭരത് മുരളി നാടകോത്സവം: പ്രേക്ഷകരുടെ കയ്യടി നേടി ‘ഭൂതങ്ങൾ’

അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം സംഘടിപ്പിച്ചു. നാടകോത്സവത്തിന്റെ എട്ടാം ദിവസം ഓർമ്മ ദുബായ്....

ലോകത്തെ മൂല്യമേറിയ കറൻസിയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റ്‌ ദിനാർ; പത്താം സ്ഥാനത്ത് 
യുഎസ്‌ ഡോളർ; 
ഇന്ത്യൻ രൂപ പട്ടികയിലില്ല

ലോകത്തെ മൂല്യമേറിയ കറൻസികളുടെ പട്ടികയിൽ കുവൈറ്റ്‌ ദിനാർ ഒന്നാമത്‌. ഫോബ്‌സ്‌ മാസികയാണ് പട്ടിക പുറത്തിറക്കിയത്. പട്ടിക തയ്യാറാക്കിയത് അമേരിക്കൻ ഡോളർ,....

യുഎസ് സെനറ്റിലെ ഏറ്റവും മുതിർന്ന അംഗമായ ഗ്രാസ്ലി അണുബാധ ചികിത്സിക്കായി ആശുപത്രിയിൽ

യുഎസ് സെനറ്റിലെ ഏറ്റവും മുതിർന്ന അംഗമായ യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ചക്ക് ഗ്രാസ്ലിയെ അണുബാധ ചികിത്സിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ....

ഭരത് മുരളി നാടകോത്സവം; വർത്തമാനകാല രാഷ്ട്രീയം സംസാരിച്ച് നാടകം ‘ടോയ്‌മാൻ’

അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം സംഘടിപ്പിച്ചു. ആറാംദിവസം ചമയം തിയറ്റേഴ്‌സ് ഷാർജ അവതരിപ്പിച്ച....

ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം: അജിത് ഡോവലിനെ കണ്ട് ഫ്രഞ്ച് നയതന്ത്രജ്ഞൻ, കൂടിക്കാഴ്ച റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി

ഫ്രഞ്ച് നയതന്ത്രജ്ഞനായ ഇമ്മാനുവല്‍ ബോണുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് റിപ്പബ്ലിക് ദിന....

ജർമനിയെ നിശ്ചലമാക്കി കർഷകസമരം

കൃഷിക്കുള്ള നികുതി ഇളവുകൾ വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനത്തിനെതിരെ ജർമനിയെ നിശ്ചലമാക്കി കർഷകരുടെ സമരം. ട്രാക്ടറുകളും ട്രക്കുകളും ബർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ നിർത്തിയിട്ട്....

34 വയസ്, സ്വവര്‍ഗാനുരാഗി; ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റല്‍

ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റല്‍. നിലവിലത്തെ പ്രധാനമന്ത്രി ഏലിസബത്ത് ബോണ്‍ രാജിവച്ചതോടെയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വിദ്യാഭ്യാസ....

ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ, ബംഗ്ലാദേശിൽ തുടർച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം

ബംഗ്ലാദേശിൽ തുടർച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം. ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേറി. തുടർച്ചയായ നാലാം തവണയാണ് ഷെയ്ഖ്....

കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്

അറബികടലിൽ കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. 15 ഇന്ത്യക്കാരടക്കം കപ്പലിൽ ഉണ്ടായിരുന്നു.....

‘അവർ സുരക്ഷിതർ’ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലുള്ളവരെ നാവികസേന മോചിപ്പിച്ചു

സൊമാലിയൻ തീരത്ത് അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലുള്ളവരെ നാവികസേന മോചിപ്പിച്ചു. കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയെന്നാണ് നാവികസേനയുടെ അറിയിപ്പ്. കടല്‍ കൊള്ളക്കാരുടെ....

മലയാളി പ്രവാസികളുടെ ആഗോള സംഗമം; മൈഗ്രേഷൻ കോൺക്ലേവ് 2024-നായുള്ള ഒരുക്കങ്ങൾക്ക് യുഎഇയിൽ വിപുലമായ തുടക്കം

ജനുവരി 19 മുതൽ 21 വരെ തിരുവല്ലയിൽ നടക്കുന്ന മലയാളി പ്രവാസികളുടെ ആഗോള സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് 2024 നായുള്ള....

മത്സ്യ വ്യവസായ മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്​ത്​ നിക്ഷേപക സെമിനാർ; ​ധാരണാപത്രങ്ങൾ ഒപ്പു വെച്ച് ഒമാനും ഇന്ത്യയും

ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ ഒമാൻ ചാപ്​റ്ററും ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയുടെ വിദേശ....

ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ഫിലിപ്പീന്‍സില്‍ അതിതീവ്ര ഭൂകമ്പം. മിന്‍ഡനാവോ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയ്ലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍ – മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍....

വീണ്ടും യുദ്ധം; ഗാസയിൽ ആക്രമണത്തിൽ 109 പേർ കൊല്ലപ്പെട്ടു

വീണ്ടും ഗാസയിൽ ആക്രമണം അഴിച്ചുവിട്ട്‌ ഇസ്രയേൽ. ഒരാഴ്ച നീണ്ട വെടിനിർത്തലിനുശേഷമാണ് ഗാസയിൽ ശക്തമായ ആക്രമണം. വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ....

2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും

2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും. വേദിയാക്കുന്നതിന് വേണ്ടിയുള്ള അവസാന ഘട്ട മത്സരത്തില്‍ സൗദി വിജയിച്ചു. മത്സര രംഗത്തുണ്ടായിരുന്ന....

അമേരിക്കയില്‍ മലയാളി യുവതിക്ക് വെടിയേറ്റു; ഭര്‍ത്താവ് അറസ്റ്റില്‍

അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയില്‍. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം- ലാലി ദമ്പതികളുടെ മകള്‍ മീര (32)....

പലസ്തീന്‍ സ്വദേശികളെ സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചു; മൈക്ക് പിടിച്ചുവാങ്ങി അപമാനിച്ച് യുവാവ്

നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന പരിപാടിക്കിടെ പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികളെ സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ സ്റ്റേജില്‍ കയറി മൈക്ക് ബലമായി....

ഗാസയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനാ തലവൻ

ഇസ്രയേൽ അധിനിവേശ മേഖലയായ ഗാസയിലെ നില അതീവഗുരുതരമായി തന്നെ തുടരുകയാണ്. കൊല്ലപ്പെടുന്നവരുടെ കണക്കിൽ ഏറ്റവും ഞെട്ടിപ്പിക്കുന്നത് ഓരോ 10 മിനിറ്റിലും....

മനുഷ്യത്വരഹിത യുദ്ധനടപടികൾ; ഇസ്രയിലിലെ തുർക്കി അംബാസിഡറെ തിരികെ വിളിച്ചു

ഇസ്രയേൽ മനുഷ്യത്വരഹിത യുദ്ധാനടപടികൾ സ്വീകരിക്കുന്നതിനുള്ള രോഷമറിയിച്ച് ഇസ്രയേലിലുള്ള തുർക്കി അംബാസിഡറെ തിരികെ വിളിച്ചു. സംസാരിക്കാൻ പോലും താല്പര്യമില്ലാത്തയാളായി ഇസ്രയേൽ പ്രസിഡന്റ്....

ഗാസയില്‍ ആക്രമണം തുടരുന്നു; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് ഇസ്രയേല്‍

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. യുദ്ധത്തില്‍ മരണസംഖ്യ....

ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബിട്ട് ഇസ്രയേല്‍; 50 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. ഗാസയിലെ ജബലിയയിലെ....

Page 17 of 22 1 14 15 16 17 18 19 20 22