International
ലോകത്തിലെ ഏറ്റവും ഭാരമേറിയ പൂച്ച വിട പറഞ്ഞു
ലോകത്തിലെ ഏറ്റവും വലിയ തടിയന്‍ പൂച്ച എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന പൂച്ച ‘ക്രോഷിക്’ ഫാറ്റ് ക്യാംപില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട്. റഷ്യന്‍ ആശുപത്രിയില്‍ നിന്ന്....
ഇരട്ട പൗരത്വമുള്ള ‘വിമതൻ’ ജംഷിദ് ഷർമദിനെ തൂക്കിലേറ്റി ഇറാൻ. ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് ഇദ്ദേഹത്തിന് ഇറാൻ കോടതി വധശിക്ഷ....
സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ കാത്തിരിക്കുന്ന സാധാരണ ട്രെയിൻ ആണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ. പക്ഷേ മൂടൽമഞ്ഞുള്ള ജാലകങ്ങൾക്കപ്പുറം പരിക്കേറ്റ സൈനികരെയും ഡോക്ടറെയും....
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നൂറുകണക്കിന് ബാലറ്റുകൾ അജ്ഞാതർ നശിപ്പിച്ചു. രണ്ട് ഡ്രോപ്പ് ബോക്സുകൾ തീവച്ച് നശിപ്പിച്ചതിന് ശേഷമായിരുന്നു ഇത്.....
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി മുതൽ മ്യൂസിയം. ഹസീനയെ ഭരണത്തിൽ നിന്ന് പുറത്താക്കിയ വിപ്ലവത്തിനുള്ള....
അമേരിക്കയിലെ പ്രമുഖ പത്രം വാഷിങ്ടണ്‍ പോസ്റ്റിന് തിരിച്ചടിയായി ഓണ്‍ലൈന്‍ വരിക്കാരുടെ കൊഴിഞ്ഞുപോക്ക്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് ലക്ഷത്തോളം....
പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിച്ച് ഇസ്രയേൽ. ഇസ്രായേലിലും അധിനിവിഷ്ട ജറുസലേമിലും പ്രവർത്തിക്കുന്നതിൽ നിന്ന് യുഎൻ ഏജൻസിയെ വിലക്കുന്ന....
ഗാസയിൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ ‘അസ്മ’ സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇതിൽ....
ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ച് ഈജിപ്റ്റ് പ്രസിഡണ്ട് ആബ്ദെൽ ഫത്താഹ്....
ട്രാമി കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ നൂറിലേറെ മരണം. കാണാതായവരെ കണ്ടെത്താൻ തടാകത്തിൽ മുങ്ങിയും ഒറ്റപ്പെട്ട ഗ്രാമങ്ങൾ അരിച്ചുപെറുക്കിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മനിലയുടെ....
ഒക്‌ടോബർ ഏഴിൻ്റെ അനുസ്മരണ ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി ഹമാസ് ആക്രമണത്തിൽ ഇരയായവരുടെ ബന്ധുക്കൾ. ജറുസലേമിൽ....
ഇറാൻ സൈനിക കേന്ദ്രങ്ങളിലേക്ക് മണിക്കൂറുകൾ നീണ്ട ആക്രമണം ഇസ്രയേൽ നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി മുന്‍ ഐആര്‍ജിസി (ഇസ്‌ലാമിക്....
മൊത്തക്കച്ചവടക്കാരായി വേഷമിട്ട കൊള്ളക്കാർ ലണ്ടനിലെ നീൽസ് യാർഡ് ഡയറിയിൽ നിന്ന് 22 ടൺ ചീസ് മോഷ്ടിച്ചു. ഫ്രഞ്ച് ഷോപ്പിൻ്റെ മൊത്തവ്യാപാര....
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ വെറും പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല....
ട്രാമി ചുഴലിക്കാറ്റ് വിയറ്റ്‌നാം കരതൊട്ടു. ഇതോടെ രാജ്യത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും ഏവരും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിരിക്കുകയാണ് കാലാവസ്ഥ....
യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥികളായ ഡൊണാൾഡ് ട്രംപും കമല ഹാരിസും തമ്മിലെ വാശിയേറിയ വാക്‌പോര് മുറുകുന്നു. എതിർ സ്ഥാനാർഥിയായ....
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ആക്രമണം....
പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇറാൻ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ മണിക്കൂറുകൾ നീണ്ട ആക്രമണം നടത്തി. നൂറോളം യുദ്ധവിമാനങ്ങൾ ഉപയുക്തമാക്കിയായിരുന്നു....
വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും....
ലണ്ടന്‍: സ്‌നാപ്ചാറ്റ് വഴി കുട്ടികളെ വലയിലാക്കുകയും അവരെ ലൈംഗിക വൈകൃതത്തിനിരയാക്കുകയും ചെയ്ത 26കാരൻ പൊലീസ് പിടിയിലായി. 30 രാജ്യങ്ങളിലായി 3500....
ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി മൗനാചരണം നടത്തിയ ജീവനക്കാരെ മൈക്രോസോഫ്റ്റ് കമ്പനി പിരിച്ചുവിട്ടു. ഈജിപ്റ്റ് സ്വദേശികളായ രണ്ട് ജീവനക്കാരെയാണ് കമ്പനി....
യുക്രൈനിൽ വീണ്ടും റഷ്യയുടെ ആക്രമണം. തലസ്ഥാന നഗരമായ കീവിലെ ജനവാസ മേഖലയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച്....