International

ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ല; ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ

ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ല; ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ

ബംഗ്ലാദേശ്‌ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ലെന്ന് ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ. ബംഗ്ലാ ദിനപത്രമായ മനാബ് സാമിനു പ്രസിഡന്റ്‌ നൽകിയ....

വോട്ടുകിട്ടാനുള്ള ഓരോ കഷ്ടപ്പാടുകളേ!; മക്‌ഡൊണാൾഡിൽ സപ്ലയറായി ട്രമ്പ്, കൂടെ കമലയ്ക്ക് ഒരു താങ്ങും

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രമ്പ് മക്ഡൊണാൾഡിൽ സപ്ലയറായി. പെൻസിൽവാനിയയിൽ പ്രചാരണം നടത്തുന്നതിനിടെ ഞായറാഴ്ചയാണ് അദ്ദേഹം മക്‌ഡൊണാൾഡിലെത്തി....

ചരിത്രപരം: ഈജിപ്ത് മലേറിയ വിമുക്ത രാജ്യം; ലോകാരോ​ഗ്യ സംഘടന

മലേറിയ വിമുക്ത രാജ്യമായി ഈജിപ്തിനെ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന. ഈജിപ്ഷ്യൻ നാഗരികതയോളം തന്നെ പഴക്കമുണ്ട് മലേറിയയ്ക്ക്, ഫറോവമാരെ വരെ ബാധിച്ചിരുന്ന....

സെലക്ട് ചെയ്യുന്ന വോട്ടർക്ക് പത്ത് ലക്ഷം ഡോളർ; ട്രംപിനെ അനുകൂലിക്കുന്നവർക്ക് മസ്കിൻ്റെ സമ്മാനം

അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്. വോട്ടര്‍മാര്‍ക്ക് ആവേശം പകരാനായിട്ടാണ് മസ്‌കിന്റെ ഈ പ്രഖ്യാപനം. പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു....

‘ഇത്‌ നിങ്ങളുടെ മണ്ണല്ല, ഞങ്ങളുടെ മണ്ണ്‌ തിരികെ തരണം’; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ചാള്‍സ്‌ രാജാവിനോട് ആക്രോശിച്ച് സെനറ്റർ

ഓസ്‌ട്രേലിയൻ പാർലമെൻ്റ് സന്ദർശിച്ച ചാൾസ് രാജാവിനെതിരെ ശക്തമായ പ്രതിഷേധവുമായി സെനറ്റർ. കൊളോണിയൽ വിരുദ്ധ മുദ്രാവാക്യം മുഴക്കി ആദിവാസി പ്രതിനിധിയായ സെനറ്റർ....

ഇനിയും കാത്തിരിക്കണം; അബ്ദുൽ  റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല

സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടായില്ല.ഒക്ടോബർ 21 ന് തിങ്കളാഴ്ച....

നസ്രള്ളയ്‌ക്ക്‌ ശേഷം ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം, ഹിസ്‌ബുള്ളയുടെ ഉന്നത നേതാവ്‌; വാര്‍ത്തകളില്‍ നിറഞ്ഞ്‌ ലെബനാന്‍ വിട്ട നയിം കാസിം

ലെബനാനിലെ സായുധ സംഘം ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം കാസിം രാജ്യം വിട്ടതായി റിപ്പോർട്ട്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ്....

ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ; ബയ്റൂട്ടിൽ കനത്ത ആക്രമണം

മൂന്ന് ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഗ്രൂപ്പിൻ്റെ തെക്കൻ കമാൻഡിലെ അൽഹാജ് അബ്ബാസ് സലാമ,....

കൊന്നുകൊന്ന് മതിയാകാതെ ഇസ്രയേൽ; വടക്കൻ ഗാസയിലെ ആക്രമണത്തിൽ എൺപതിലേറെ മരണം

വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേരുണ്ടാകാമെന്നും ആരോഗ്യ....

‘ഇന്ത്യയിലേക്ക് തിരികെ പോകൂ’; ഇന്ത്യൻ വംശജനോട് കനേഡിയൻ വനിതയുടെ വിദ്വേഷം, കുടിയേറ്റ വിരുദ്ധത പിടിമുറുക്കുന്നുവോ?

ഇന്ത്യൻ വംശജനായ കനേഡിയൻ പൗരനോട് ഇന്ത്യയിലേക്ക് തിരികെ പോകൂവെന്ന് പൊതുനിരത്തിൽ ആക്രോശിച്ച് കനേഡിയൻ വനിത. അശ്വിൻ അണ്ണാമലൈ എന്നയാളാണ് വിദ്വേഷ....

ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാൻ? യുദ്ധ തയ്യാറെടുപ്പുകൾ സംബന്ധിച്ച അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകൾ ചോർന്നതായി റിപ്പോർട്ട്

ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രഹസ്യസ്വഭാവമുള്ള  രേഖ ചോർന്നതോടെയാണ് ഇക്കാര്യം പുറത്തായത്.അമേരിക്കൻ....

കാശുകാർക്ക് എന്തുമാവാലോ; മറ്റൊരു ‘ഭ്രാന്തൻ’ നീക്കവുമായി മസ്ക്, നിവേദനത്തിൽ ഒപ്പിടുന്ന ഒരാൾക്ക് ദിവസവും 10 ലക്ഷം ഡോളർ ഓഫർ

യുഎസ് ഭരണഘടനയെ പിന്തുണയ്‌ക്കുന്ന തൻ്റെ ഓൺലൈൻ നിവേദനത്തിൽ ഒപ്പിടുന്ന ഒരാൾക്ക് നവംബറിലെ തെരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും ഒരു മില്യൺ....

വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം; 73 പേർ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 73 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസ മുനമ്പിലെ ബെയ്ത്....

സാമ്പത്തിക പ്രതിസന്ധി: ഇന്റലിൽ കൂട്ടപ്പിരിച്ചുവിടൽ

യുഎസിൽ കൂട്ട പിരിച്ചുവിടലുമായി ടെക്ക് കമ്പനിയായ ഇന്റൽ. വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.സാമ്പത്തിക പ്രതിസന്ധി, സെമികണ്ടക്ടർ പ്രതിസന്ധി....

ഗൂഗിളിന്‍റെ തലപ്പത്ത് വീണ്ടും ഇന്ത്യൻ വംശജൻ; ചീഫ് ടെക്നോളജിസ്റ്റായി പ്രഭാകർ രാഘവനെ നിയമിച്ചു

തലപ്പത്ത് ഇന്ത്യൻ വംശജരുടെ ആധിപത്യം തുടരുന്ന സിലിക്കൺ വാലിയിൽ നിന്നും പുതിയ ഒരു നിയമന വാർത്ത കൂടി. ഗൂഗിളിന്റെ ചീഫ്....

യെമനിൽ യുഎസ്-യുകെ സഖ്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

യെമനിലെ തുറമുഖ നഗരമായ ഹൊദൈദയിൽ യുഎസ്-യുകെ സഖ്യത്തിൻ്റെ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇരുവരുടെയും നേതൃത്വത്തിൽ രണ്ട് ആക്രമണങ്ങൾ നടന്നതായി....

‘അവർ കുഞ്ഞുങ്ങളുടെ മാംസം ഞങ്ങളെകൊണ്ട് കഴിപ്പിച്ചു’; ഐസിസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് യസീദി വനിത

തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് യസീദി വനിത. ഗാസയിൽ നിന്നും കഴിഞ്ഞ ദിവസം....

പണി അറിയില്ലെന്ന് പറഞ്ഞ് ഉത്തരകൊറിയൻ യുവാവിനെ പിരിച്ചുവിട്ട് കമ്പനി; കമ്പനിയുടെ അടിത്തറ ഇളക്കുന്ന രീതിയിൽ പണി തിരിച്ചുകൊടുത്ത് യുവാവ്

വ്യാജ വിവരങ്ങൾ നൽകി കമ്പനിയിൽ ഉത്തര കൊറിയൻ സ്വദേശിയായ ഐടി പ്രഫഷണൽ ജോലിക്ക് കയറി. നാലു മാസത്തിന് ശേഷം ഇയാളുടെ....

പോളിയോ പേടിയിൽ പാകിസ്ഥാൻ; പുതിയ നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

പാകിസ്ഥാനിൽ ആശങ്ക ഉയർത്തി പോളിയോ കേസുകൾ ഉയരുന്നു. രാജ്യത്ത് പുതുതായി നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർക്ക്....

കൊലപ്പെടുത്തിയതിന് ശേഷം കൈവിരലുകൾ മുറിച്ചെടുത്തു; യഹിയ സിൻവാറിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തലയ്ക്ക് വെടിയേറ്റതാണ് അദ്ദേഹത്തിന്റെ മരണകാരണം എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്....

അതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇന്നത്തെ ഗൂഗിൾ ഡൂഡിലിനുമുണ്ടൊരു കഥ പറയാൻ…

ഇന്ന് ഗൂഗിളിലേക്ക് കയറിയവർ ആദ്യം ശ്രദ്ധിച്ചത് ഒരു ത്രികോണാകൃതിയിലുള്ള രൂപം കയ്യിലേന്തി നിൽക്കുന്ന ദിനോസറിന്റെ ദൃശ്യങ്ങളാണ്. ഒറ്റ നോട്ടത്തിൽ തന്നെ....

കൂട്ടക്കുരുതിക്ക് അറുതിയില്ല; ഗാസയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കുണ്ട്. മരണ....

Page 7 of 22 1 4 5 6 7 8 9 10 22