International

പടം പിടിക്കാൻ മെറ്റ! പ്രമുഖ ഹോളിവുഡ് നിർമ്മാതാക്കളുമായി കൈകോർത്ത് എഐ സിനിമ പുറത്തിറക്കുന്നു

പ്രമുഖ ഹോളിവുഡ് നിർമ്മാതാക്കളുമായി കൈകോർത്ത് എഐ സിനിമ പുറത്തിറക്കാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ.ദ പർജ്, ഗെറ്റ് ഔട്ട് അടക്കമുള്ള ഹിറ്റ്....

‘അവസാനം നിമിഷം വരെ പലസ്തീന് വേണ്ടി പോരാടി’; യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. ഗാസയില്‍ ഇസ്രയേലി സൈനികരുമായുള്ള പോരാട്ടത്തിലാണ് സിന്‍വാറിന്റെ മരണമെന്ന് ഹമാസ് അറിയിച്ചു. അവസാന നിമിഷംവരെ....

ഹമാസ് മേധാവി യഹ്‌യ സിൻവാറിൻ്റെ അവസാന നിമിഷങ്ങളുടെ ഡ്രോൺ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം

ഹമാസ് മേധാവി യഹ്‌യ സിൻവാറിൻ്റെ അവസാന നിമിഷങ്ങളുടെ ഡ്രോൺ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം. തകർന്ന കെട്ടിടത്തിലെ കട്ടിലിൽ സിൻവാർ....

ബോംബ് ഭീഷണി നേരിട്ട എയർ ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ടൈഫൂണിന്റെ എസ്കോർട്ട്; സുരക്ഷിതമായി ലണ്ടനിൽ ഇറങ്ങി

ബോംബ് ഭീഷണി ലഭിച്ച എയർ ഇന്ത്യ വിമാനത്തിന് എസ്കോർട്ടുമായി ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ ടൈഫൂൺ. വിമാനം പിന്നീട് ലണ്ടനിൽ സുരക്ഷിതമായി....

ഹമാസിന്റെ പുതിയ മേധാവി യഹ്‌യ സിന്‍വാറും കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേല്‍

ഗാസ മുനമ്പിൽ നടന്ന ഓപ്പറേഷനിൽ ഹമാസിന്റെ പുതിയ നേതാവ് യഹ്‌യ സിൻവാറും ഉൾപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ട....

താലിബാനില്‍ മാധ്യമങ്ങള്‍ക്കു നേരെ ശരീഅത്ത് നിയമം നടപ്പാക്കി; ജീവനുള്ളവയെ ഇനി ചിത്രീകരിക്കാനാവില്ല

താലിബാനില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ശരീഅത്ത് നിയമത്തിനനുസരിച്ചാണ് താലിബാന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച് ഇനി ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ ഇനി പ്രസിദ്ധീകരിക്കാനോ,....

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട്; നവം.18നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്

പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ടോടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട്. നവംബർ 18നകം അറസ്റ്റ് ചെയ്ത്....

കടുത്ത പ്രഹരശേഷിയുള്ള ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍ പ്രയോഗിച്ച് അമേരിക്ക; പ്രയോഗിച്ചത് ഈ രാജ്യത്ത്‌

യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ പ്രധാന ഭൂഗർഭ ആയുധ സംഭരണ ​​കേന്ദ്രങ്ങളിൽ ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ച്....

ഖത്തറില്‍ ലുലു ഗ്രൂപ്പിന്റെ 24-ാമത് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു, കേരളത്തില്‍ ഇപ്പോഴും നാലെണ്ണം മാത്രവും കാരണമിതാണ്…

വ്യവസായി എം.എ. യൂസഫലിയ്ക്ക് കേരളത്തില്‍ ഉള്ളത് നാല് മാളുകളാണ്. ഇതില്‍ തന്നെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും മാളുകളാണ് ലുലു ഗ്രൂപ്പിന്റെ പ്രൗഢി....

ഇന്ത്യ-കാനഡ ബന്ധം വഷളായതിന് ഉത്തരവാദി കനേഡിയൻ പ്രധാനമന്ത്രി; ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം

ഇന്ത്യ കാനഡ ബന്ധം വഷളായതിന് ഉത്തരവാദി കനേഡിയൻ പ്രധാനമന്ത്രിയെന്ന് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം . ഇന്ത്യക്കും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുമെതിരെ....

വനിതാ ടീം ഫിസിയോയുമായി ഇത്തിരി നേരം ചെലവഴിക്കാന്‍ ക്രിക്കറ്റ് താരത്തിന്റെ പരിക്ക് അഭിനയം? എവിടെയോ ഒരു റൊമാന്‍സില്ലേയെന്ന് കണ്ടെത്തി സോഷ്യല്‍മീഡിയ- വീഡിയോ വൈറല്‍

വൈറല്‍ വീഡിയോസ് തിരയുന്നവരില്‍ അറിയാതെവിടെയോ ഒരു പുഞ്ചിരി വീഴ്ത്തിയ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കത്തി നിന്നത്.....

നിജ്ജാറിന്‍റെ കൊലപാതകം; കയ്യിൽ തെളിവൊന്നുമില്ലെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് കൃത്യമായ തെളിവ് താൻ ഇന്ത്യക്ക് നൽകിയിട്ടില്ലെന്ന് സമ്മതിച്ച് കനേഡിയൻ....

‘തീവ്രവാദം വ്യാപാര സാധ്യതകൾ വർധിപ്പിക്കില്ല’; പാകിസ്ഥാനിൽ നടന്ന എസ് സി ഒ സമ്മിറ്റിൽ പങ്കെടുത്ത് എസ് ജയശങ്കർ

തീവ്രവാദം വ്യാപാര സാധ്യതകൾ വർധിപ്പിക്കില്ലെന്നും ഒരു ലോകം ഒരു കുടുംബം ഒരു ഭാവി എന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും പാകിസ്ഥാനിൽ....

റെസ്റ്റോറന്‍റ് തുടങ്ങാനുള്ള പണം കണ്ടെത്താൻ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്തു; ഇന്ന് 800 ൽ അധികം ഔട്ട്ലറ്റുകളുടെ ഉടമ – ടോഡ് ഗ്രേവ്സ് എന്ന മീൻ പിടിത്തക്കാരൻ ശതകോടീശ്വരൻ ആയ കഥ

അമേരിക്കക്കാരുടെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റുകളുലെന്നാണ് റൈസിംഗ് കെയിൻ ചിക്കൻ ഫിംഗേഴ്‌സ്. അമേരിക്കയിലും ഗൾഫ് നാടുകളിലുമായി എണ്ണൂറിലധികം ശാഖകളിലായി പരന്നു....

നെതന്യാഹുവിനെ പെരും നുണയനെന്നും റഷ്യൻ പ്രെസിഡന്റിനെ പിശാചെന്നും വിശേഷിപ്പിച്ച് ബൈഡൻ; പരാമർശങ്ങൾ അടങ്ങിയ പുസ്തകം ചർച്ചയാകുന്നു

പുതിയ ചർച്ചകൾക്ക് തീ കൊളുത്തി അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബോബ് വുഡ്വാർഡിന്റെ പുസ്തകം ‘വാർ’. ഇസ്രായേൽ ​പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും....

കണ്ണില്ലാ ക്രൂരത; അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വേവിച്ചു, അമേരിക്കയില്‍ യുവതി അറസ്റ്റില്‍

അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വേവിച്ച യുവതിയെ പൊലീസ് പിടികൂടി. അമേരിക്കയിലെ കെൻ്റക്കിയിലാണ് സംഭവം. ടോറിലീന മെയ് ഫീൽഡ്സ് എന്ന....

നൈജീരിയയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറോളം മരണം; ദുരന്തം അപകടത്തിൽ പെട്ട ടാങ്കറിൽ നിന്ന് എണ്ണ ശേഖരിക്കുന്നതിനിടെ

വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു. വടക്കൻ ജിഗാവ പ്രവിശ്യയിലെ മജിയ നഗരത്തിലുണ്ടായ അപകടത്തിൽ 50....

‘ഇരുട്ടറയിൽ ഏകാന്തതടവിൽ, മക്കളെ വിളിക്കാൻ അനുവദിക്കുന്നില്ല’; ഇമ്രാൻ ഖാന് ജയിലിൽ ക്രൂര പീഡനമെന്ന് മുൻ ഭാര്യ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിലുളളിൽ നേരിടുന്നത് കൊടിയ പീഡനമെന്ന് മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്. അദ്ദേഹം കിടക്കുന്ന....

കാനഡയ്ക്ക് പിന്തുണയുമായി അമേരിക്ക

കാനഡയ്ക്ക് പിന്തുണയുമായി അമേരിക്ക.കാനഡയുടെ ആരോപണങ്ങള്‍ ഗുരുതരമെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങളെ ഗൗരവമായി കാണേണ്ടതുണ്ടെന്നും യുഎസ്....

തനിക്കെതിരെയുള്ള പീഡന പരാതി ‘ഫേക്ക് ന്യൂസ്’; ആരോപണത്തിൽ പ്രതികരിച്ച് എംബാപ്പെയും ക്ലബ്ബും

താൻ മാധ്യമങ്ങളുടെ വ്യാജ വാർത്താ ആക്രമണത്തിന് ഇരയായതായി റയൽ മഡ്രിഡിന്‍റെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ. എംബാപ്പെക്കെതിരെ ലൈംഗിക....

അബുദാബിയിൽ വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു

അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.അബുദാബിയിലെ സാമൂഹിക പ്രവർത്തകനും  കണ്ണൂർ ഒഴപ്രം സ്വദേശിയുമായ റജിലാൽ കോക്കാടൻ ആണ് മരിച്ചത്.അൽ മൻസൂർ കോൺട്രാക്ടിങ്ങ്....

Page 8 of 22 1 5 6 7 8 9 10 11 22