Kerala

ഗവര്‍ണ്ണര്‍ ഭരണഘടനാ ധാര്‍മ്മികതയുടെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

ഗവര്‍ണ്ണര്‍ ഭരണഘടനാ ധാര്‍മ്മികതയുടെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നതിനു വേണ്ടി നിര്‍ലജ്ജമായി രംഗത്തിറങ്ങിയിരിക്കുന്ന കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ ധാര്‍മ്മികതയുടെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും....

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായി ഇടതുപക്ഷം

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായി ഇടതുപക്ഷം. കഴിഞ്ഞ തവണകളിൽ നഷ്ടപ്പെട്ട പാലക്കാട് നിയമസഭ മണ്ഡലം പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ്....

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടക്കുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

ഒക്ടോബർ 19ന് തിരുവല്ല മർത്തോമ കോളജിൽ നടക്കുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മിഷൻ നയൻ്റി ഡേയ്സിന്റെ ഭാഗമായാണ്....

എആർഎമ്മിന്റെ വ്യാജ പതിപ്പ്; പ്രതികളെ കാക്കനാട് എത്തിച്ചു

ടൊവിനോ തോമസ് നായകാനായെത്തിയ ചിത്രം എആർഎമ്മിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തിൽ പിടിയിലായ പ്രതികളെ കാക്കനാട് എത്തിച്ചു. ബംഗളൂരുവിൽ നിന്നും പിടിയിലായ....

‘കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരം’;  മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്....

‘കേരള ഗവര്‍ണര്‍ക്ക്‌ ഭരണഘടനയുടെ കാഴ്‌ചപ്പാടുകളോ, കീഴ്‌വഴക്കങ്ങളോ അറിയില്ല’; ടി.പി രാമകൃഷ്‌ണന്‍

കേരള ഗവര്‍ണര്‍ക്ക്‌ ഭരണഘടനയുടെ കാഴ്‌ചപ്പാടുകളോ, കീഴ്‌വഴക്കങ്ങളോ അറിയില്ലെന്ന് എൽഡിഎഫ് ഗവർണർ ടി പി രാമകൃഷ്ണൻ.ഇതിന്റെ ഏറ്റവും വലിയ തെളിവാണ്‌ ഉദ്യോഗസ്ഥരെ....

‘ലീഗിന് സ്വർണക്കടത്തിൽ ഭയക്കാൻ ഒരുപാടുണ്ട്, എം കെ മുനീർ ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ’: എം വി ഗോവിന്ദൻ മാസ്റ്റർ

മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. ലീഗിന് സ്വർണക്കടത്തിൽ ഭയക്കാൻ ഒരുപാടുണ്ടെന്ന് അദ്ദേഹം....

സ്റ്റോപ്പിൽ നിർത്തിയ ബിസിനരികിലേക്ക് ഓടിയെത്തി, സീറ്റിലിരുന്ന യാത്രക്കാരിയെ വെട്ടിപ്പരിക്കേൽപിച്ചു; സംഭവം പാലക്കാട്

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു. പാലക്കാട് പുതുക്കോട് സ്വകാര്യ ബസിലാണ് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ക്രൂര....

സർവ്വകലാശാലകളെ തകർക്കാനുള്ള നീക്കത്തിന് തിരിച്ചടിയാണ് എസ്എഫ്ഐയുടെ വിജയം: ഗവർണർക്കെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണർ സർവകലാശാലകളെ തകർക്കാൻ....

ശബരിമലയിലെ ദർശന സമയം പുനഃക്രമീകരിച്ചു

ശബരിമലയിലെ ദർശന സമയം പുനഃക്രമീകരിച്ചു. നിലവിൽ പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ദർശനം അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുശേഷം നട....

അൻവറിന്റെ ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

അൻവറിന്റെ ആരോപണങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ലക്ഷങ്ങളെ അണിനിരത്തി നടത്തുമെന്ന്....

കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണ്; ഡിവൈഎഫ്ഐ

കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. രക്തസാക്ഷികളെ അപമാനിച്ച....

ചൊക്രമുടി ഭൂമി കയ്യേറ്റം; സർക്കാർ കർശന നടപടി സ്വീകരിച്ചുവെന്ന് മന്ത്രി കെ രാജൻ

ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ സർക്കാർ കർശന നടപടി സ്വീകരിച്ചുവെന്ന് മന്ത്രി കെ രാജൻ. ജില്ലാ കളക്ടർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും....

ദേശീയപാത പദ്ധതികളുടെ ഭൂമിയേറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനം സാധ്യമാക്കുന്നതിന് രാജ്യത്തെ ഏതൊരു സംസ്ഥാന സര്‍ക്കാരുകളെക്കാളും ഉത്തരവാദിത്തവും സാമ്പത്തിക ബാധ്യതയും ഏറ്റെടുത്ത സര്‍ക്കാരാണ് കേരളത്തിലെ ഇടതുമുന്നണി....

അടുത്ത വർഷം ആകെ 24 പൊതു അവധി ദിനങ്ങൾ; 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രധാനപ്പെട്ട സർക്കാർ അവധി ദിനങ്ങളെല്ലാം പ്രവൃത്തി ദിനങ്ങളിലാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത.....

വയനാട് ചൂരൽമലയിൽ ബസ് അപകടം

വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കൽപ്പറ്റ മേപ്പാടി ചൂരൽ മല വഴി സർവ്വീസ്‌ നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.....

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിലെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അതിജീവിത നല്‍കിയ ഉപഹര്‍ജിയിലാണ്....

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മരിച്ചു

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മരിച്ചു. കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ വിനായകാണ് മരിച്ചത്. കോന്നി ഐരവൺ....

ശബരിമലയിൽ ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

ശബരിമലയിൽ ഒരു ഭക്തന്നും ദർശനം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്നും സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി....

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ ആര്‍ സിന്ധുവിന്റെ മാതാവ് ആനന്ദവല്ലി അമ്മ അന്തരിച്ചു

എലിക്കുളം ആളുറുമ്പില്‍ ആനന്ദവല്ലി അമ്മ (91) അന്തരിച്ചു. മൃതദേഹം ശനി രാവിലെ 8.30ന് വീട്ടില്‍ എത്തിക്കും. സംസ്‌കാരം പകല്‍ ഒന്നിന്....

അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ്; രണ്ട് പേർ പൊലീസ് പിടിയിൽ

അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ കോപ്പി ഇറങ്ങിയ സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് ഇവരെ....

അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ലയം തകർത്തു; തലനാരിഴക്ക് തൊഴിലാളികൾ രക്ഷപ്പെട്ടു

കൊല്ലം അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ലയം തകർത്തു. തലനാരിഴക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. അമ്പനാട് അരണ്ടൽ വാർഡിൽ മാമൂട്ടിൽ തോട്ടം തൊഴിലാളിയായ....

Page 100 of 4236 1 97 98 99 100 101 102 103 4,236