Kerala
തൃശൂരിൽ ലോറി കയറി അഞ്ച് പേർ മരിച്ച സംഭവം; മദ്യലഹരിയിൽ വാഹനമോടിച്ചത് ക്ലീനർ
തൃശൂരിൽ ലോറി കയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. ലോറി ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. ക്ലീനറാണ് അപകടസമയത്ത് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസും ഉണ്ടായിരുന്നില്ല.....
തൃശൂരിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അപകടം. അപകടത്തിൽ 5 പേർ മരിച്ചു, 7....
തിരുവനന്തപുരത്ത് പിറന്നാള്‍ പാര്‍ട്ടിയില്‍ ഒത്തുകൂടി ഗുണ്ടകള്‍ പൊലീസുകാരുമായി ഏറ്റുമുട്ടി. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. കാപ്പാക്കേസ് പ്രതി....
ഇപി ജയരാജൻ്റെ പേരിലുള്ള പുസ്തക വിവാദത്തിൽ DC ബുക്ക്സിൽ അച്ചടക്ക നടപടി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇപിയുമായി കരാറില്ലെന്ന രവി ഡിസിയുടെ....
കൊല്ലം അഞ്ചലിൽ വിദ്യാർഥികൾക്കുൾപ്പടെ എത്തിക്കുന്നതിനായി എത്തിച്ച 81 ഗ്രാം എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവുൾപ്പടെ രണ്ടുപേർ പിടിയിൽ. കൊല്ലം റൂറൽ....
നൂറിലധികം സീറ്റോടെ തുടര്‍ച്ചയായ മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....
മുഖ്യമന്ത്രി പിണറായി വിജയന്‍ ജമാഅത്തെ ഇസ്ലാമി അമീറിനെ സന്ദര്‍ശിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതം. വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ജമാഅത്തെ ഇസ്ലാമി....
മയ്യഴിപ്പുഴയുടെ തീരങ്ങളെ അവഗണിച്ച് ഒരാള്‍ക്കും മലയാള നോവലില്‍ സാഹിത്യ ചരിത്രം രചിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രചനയിലും ആസ്വാദനത്തിലും പുതുവഴി....
കൊല്ലം അഞ്ചലില്‍ 81 ഗ്രാം എംഡിഎംഎയുമായി കോണ്‍ഗ്രസ് നേതാവുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. അഞ്ചല്‍ സ്വദേശിയും കേണ്‍ഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള....
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിനുള്ള കേന്ദ്ര സഹായം കേരളം യാചനയായി ചോദിക്കുന്നതല്ലെന്നും കേരളമെന്താ ഇന്ത്യയ്ക്ക് പുറത്താണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത....
വഖഫ് വിഷയത്തിൽ കേന്ദ്രം നടത്തുന്നത് വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾക്ക് എതിരായ നിലപാടിൻ്റെ ഭാഗമാണ്....
ലൈംഗികാരോപണ കേസില്‍ നടന്‍ ബാബുരാജിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ്....
ബിജെപി സംസ്ഥാന അധ്യക്ഷൻ പദവിയിലേക്ക് താനിനി ഇല്ലെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. 15 വർഷം മുമ്പ് താൻ സംസ്ഥാന....
കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്രം. വന്യജീവി ആക്രമണം സംബന്ധിച്ച് അടൂര്‍ പ്രകാശ്....
പാടത്ത് കപ്പ കൃഷി ചെയ്യുന്നതിനിടെ കടന്നലുകൾ കൂട്ടമായെത്തി തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ 7 പേർക്ക് പരുക്ക്. കൊല്ലം കൊട്ടാരക്കര പത്തടിയിലാണ്....
കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ്‌സ് സ്‌ക്വോഡ് എത്തി....
കേരള പത്രപ്രവര്‍ത്തക യൂണിയനെ (കെയുഡബ്ല്യുജെ) അപമാനിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യു. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനെതിരെ....
ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി. ആത്മകഥ പ്രസിദ്ധീകരിക്കാൻ....
ആനാട് ഗവ. ആയൂർവേദ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന സ്പെഷ്യാലിറ്റി ചികിത്സാ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു. ആനാട് ഗവണ്മെൻ്റ് ആയൂർവേദ ആശുപത്രിയിൽ....
പാലക്കാട് തെരഞ്ഞെടുപ്പിലെ തോൽവിയും വോട്ടുചോർച്ചയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കനത്ത തിരിച്ചടിയായി മാറുന്നു. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത്....
ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും മഴയെത്തുമെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി രൂപം....
പാലക്കാട്ടെ ബിജെപിയില്‍ അടിയോടടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി കൃഷ്ണകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍....