Kerala

ഒളിവ് ജീവിതത്തിൻ്റെ രണ്ടാം ദിനം, നടൻ സിദ്ദിഖിൻ്റെ ഫോൺ ഓൺ ആയി

ഒളിവ് ജീവിതത്തിൻ്റെ രണ്ടാം ദിനം, നടൻ സിദ്ദിഖിൻ്റെ ഫോൺ ഓൺ ആയി

നടൻ സിദ്ദിഖിൻ്റെ ഫോൺ ഓൺ ആയി. നടൻ്റെ രണ്ട് ഫോണുകളിൽ ഒന്നാണ് ഓണായത്. നേരത്തെ, സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെ നടൻ്റെ ഫോണുകൾ സ്വിച്ച് ഓഫ്....

സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസ്‌; അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി

സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം.....

മൂന്നാറിൽ കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്കേറ്റു

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴകമ്മയെ....

നടിയുടെ പരാതി; ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും

ആലുവയിലെ നടിയുടെ പരാതിയിൽ നടൻ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ എസ് ഐ ടി ഓഫീസിൽ ഹാജരാകാൻ....

തൃശ്ശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ചു കൊന്ന സംഭവം, മുഖ്യപ്രതി ഉൾപ്പെടെ 5 പേർ പൊലീസ് പിടിയിൽ

തൃശ്ശൂർ കയ്പമംഗലത്ത് പണം തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർ കസ്റ്റഡിയിൽ.....

എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകുന്നതിനെ സംബന്ധിച്ച് ഇന്ന് ഹിയറിങ്

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ഹിയറിങ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ....

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിക്കിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്

ബലാല്‍സംഗക്കേസില്‍ ഒളിവില്‍ തുടരുന്ന നടന്‍ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പൊലീസ്. സിദ്ദിഖ് സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയും....

റീബിൽഡ്‌ വയനാട്; വീട് വച്ച് നൽകാനായി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നൽകിയത് 80 ലക്ഷത്തിലധികം രൂപ

വയനാട്ടിൽ ദുരിതബാധിതർക്ക് വീട് വച്ചു നൽകുന്ന ‘ഡിവൈഎഫ്ഐ റീബിൾഡ് വയനാട്’ പദ്ധതിയ്ക്കായി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 80,52,419 .00രൂപ....

ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം

ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. ഐസിയു സംവിധാനമുള്ള ആംബുലന്‍സിന് 2500 രൂപ. ബി പി എല്‍....

നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

നിപ മൂലം മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ ഏഴാം....

അന്നയുടെ മരണം: ഇ.വൈ ഓഫീസിന് നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ഇല്ലെന്ന് കണ്ടെത്തല്‍

മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയില്‍ ജോലിചെയ്തിരുന്ന പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) ഓഫീസിന് മഹാരാഷ്ട്ര ഷോപ്സ്....

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി....

സിദ്ദിഖിനായി വ്യാപക തെരച്ചിൽ ; മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം

ബലാല്‍സംഗക്കേസില്‍ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി വ്യാപക തെരച്ചിൽ. സിദ്ദിഖിന്‍റെ....

മുണ്ടക്കൈ ഉരുൾപൊട്ടൽ ; സർക്കാർ നിയോഗിച്ച വിദഗ്ധസംഘം നാളെ അന്തിമ റിപ്പോർട്ട് നൽകും

മുണ്ടക്കൈ ഉരുൾപൊട്ടൽ സംബന്ധിച്ച്‌ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം നാളെ അന്തിമ റിപ്പോർട്ട്‌ നൽകും. ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലാണ്‌....

ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകും: മന്ത്രി ഡോ. ആര്‍ ബിന്ദു

ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ.....

വയനാട് കോണ്‍ഗ്രസില്‍ തമ്മിലടി; യുഡിഎഫ് ജില്ലാ കണ്‍വീനര്‍ രാജിവച്ചു

വയനാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. ഡിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി അംഗം കെ കെ വിശ്വനാഥന്‍ യുഡിഎഫ് വയനാട് ജില്ലാ....

ഷിരൂർ ദൗത്യം; ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല

കർണാടക ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവാലിപ്പുഴയിൽ ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല. നേരത്തെ ലോഹ സാന്നിധ്യം....

‘കൈരളിയും ദേശാഭിമാനിയും ഒഴികെയുള്ളവരെല്ലാം അനുരാഗ് ഠാക്കൂറിന്റെ സത്കാരം സ്വീകരിച്ചവരാണ്’ ; മെമ്മോറാണ്ടം വ്യാജവാർത്തയ്‌ക്കെതിരെ രൂക്ഷവിമർശനം ഉയർത്തി എം സ്വരാജ്

മാധ്യമങ്ങളുടെ മെമ്മോറാണ്ടം വ്യാജപ്രചാരണത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉയരത്തി രംഗത്ത് വന്നിരിക്കുകയാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്....

മുന്നറിയിപ്പുകൾ എന്നായിരുന്നു ആദ്യ പ്രചാരണം, തെറ്റെന്ന് ബോധ്യപ്പെട്ടപ്പോൾ ഒരു മാധ്യമങ്ങളും തിരുത്തിയില്ല ; വ്യാജവാർത്തയ്‌ക്കെതിരെ എം.സ്വരാജിന്റെ വിമർശനം

മാധ്യമങ്ങളുടെ വ്യാജപ്രചാരണത്തിനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. മനുഷ്യർക്ക് ചിന്തിക്കാൻ കഴിയാത്ത ക്രൂരതയാണ്....

എംപോക്സ്‌ ക്ലേയ്ഡ് 1B കേസ് ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

എംപോക്സ് ക്ലേയ്ഡ് 1 B കേസിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ആശങ്കപ്പെടുത്തുന്ന അനാവശ്യ പ്രചരണം ഒഴിവാക്കണം.....

കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതം; കേന്ദ്ര അവഗണനയുടെ പരിണിതഫലമെന്ന് ഡി.വൈ.എഫ്.ഐ

കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതമാണ് നേരിടുന്നത്. ട്രെയിനുകള്‍ കൃത്യസമയം പാലിക്കാതെയും യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് കോച്ചുകള്‍ ഇല്ലാതിരിക്കുകയും നിലവിലുണ്ടായിരുന്ന കോച്ചുകള്‍....

Page 104 of 4202 1 101 102 103 104 105 106 107 4,202